0%

Chapter Title : സ്നേഹസീമ 4 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 4085

ഞാൻ ക്ഷമിച്ചിരിക്കുന്നു...

ഞാൻ :?

സീമ : നീ ശരിക്കും വഷളൻ ആണ്...

ഞാൻ : അതെ ആണല്ലോ...

സീമ : ഹായ്... എന്താ... ഒരു കൂസലുമില്ല

ഞൻ : ഉറങ്ങിയില്ലേ

സീമ : കിടന്നു.... ഉറക്കം വരണില്ല...

ഞാൻ : എന്തേ...

സീമ : അറിയില്ല....

ഞാൻ : പാവം ദാസേട്ടൻ... ആളറിയുന്നുണ്ടോ ഇവിടെ ഒരാൾ രാത്രി ആർമാധിച്ചു നടക്കാണെന്നു

സീമ : പറയുന്ന ആൾ മഹാനാണല്ലോ

ഞാൻ : എന്നാലും

സീമ : ഒരു എന്നാലും ഇല്ല

ഞാൻ : എങ്ങനെ ഉണ്ട് ഡ്രസ്സ്‌

സീമ : ഇപ്പോ ഇട്ടത് ഇത്തിരി ഓവർ അല്ലെ...ബാക്കി ഒക്കെ ചേരുന്നതാ...

ഞാൻ : ആണോ...

സീമ : എന്നാലും എത്ര കാശാടാ ഈ കൊടുക്കുന്നെ...

ഞാൻ : എന്റർ ടീച്ചർക്ക് വേണ്ടി അല്ലേ

സീമ : മം മം... ഇങ്ങനെ എത്ര പെണ്ണുങ്ങളോട് പറഞ്ഞിട്ടുണ്ട്...

ഞാൻ : സത്യം..... ഞാൻ അങ്ങനെ ഡ്രസ്സ്‌ ഒന്നും വാങ്ങി കൊടുക്കാറില്ല...

സീമ : നീ വാങ്ങി കൊടുക്കാറുള്ളത് ഞാൻ വന്ന അന്ന് തന്നെ കണ്ടതാണല്ലോ

ഞാൻ : അതോ.. അത് വാങ്ങിയതല്ലേ..... ഐഷു കൊണ്ട് വന്നതാ.

സീമ : ചീ....

ഞാൻ : പിന്നെ ഞാൻ ഡ്രസ്സ്‌ കൂടാതെ വേറെയും വാങ്ങി തന്നല്ലോ....

സീമ : പോടാ അവിടുന്ന്

ഞാൻ : എന്ത് പോടാ... അതിന്റെ കാര്യം പറഞ്ഞില്ല...

സീമ : അത് അത്ര പറയാനില്ല...

ഞാൻ : പ്ലീസ് പറ

സീമ : അത് നീ അറിയണ്ട...

ഞാൻ : ഞാനല്ലേ പറ...

സീമ : എന്ത്..

ഞാൻ : അതെങ്ങിനെ ഉണ്ട്... കറക്റ്റ് ആണോ..

സീമ : മം..

ഞാൻ : എന്താ...

സീമ : ഓക്കേ ആണ്...

ഞാൻ : എന്ത്..

സീമ : നീ വാങ്ങി തന്നത്...

ഞാൻ : രണ്ടും...

സീമ : രണ്ടും..

ഞാൻ : അപ്പൊ കറക്റ്റ് അളവാണല്ലേ

സീമ : മം. അതെ..

ഞാൻ : എങ്ങനുണ്ട് എന്റെ സെലെക്ഷൻ

💬 Comments

View all comments