Chapter Title : സ്നേഹസീമ 4 [ആശാൻ കുമാരൻ]
: കുളിക്കുവായിരുന്നു...
സീമ : ആഹ് ഞാൻ വിചാരിച്ചു കിടന്നൂന്ന്
ഞാൻ : താങ്ക്സ് ഒക്കെ ഉണ്ടല്ലോ...
സീമ : ഇരുന്നോട്ടെ...
ഞാൻ : ഓക്കേ... പിന്നെ എന്റെ വകയും ഒരു താങ്ക്സ്....
സീമ : ആഹാ.. അതെന്തിന്
ഞാൻ : എന്നോട് ഇന്നലത്തെ കാര്യത്തിന് പിണങ്ങാനത്തിനു
സീമ : പിണക്കം ഒക്കെ ഉണ്ട്... പക്ഷെ ഞാൻ ക്ഷമിച്ചിരിക്കുന്നു...
ഞാൻ :?
സീമ : നീ ശരിക്കും വഷളൻ ആണ്...
ഞാൻ : അതെ ആണല്ലോ...
സീമ : ഹായ്... എന്താ... ഒരു കൂസലുമില്ല
ഞൻ : ഉറങ്ങിയില്ലേ
സീമ : കിടന്നു.... ഉറക്കം വരണില്ല...
ഞാൻ : എന്തേ...
സീമ : അറിയില്ല....
ഞാൻ : പാവം ദാസേട്ടൻ... ആളറിയുന്നുണ്ടോ ഇവിടെ ഒരാൾ രാത്രി ആർമാധിച്ചു നടക്കാണെന്നു
സീമ : പറയുന്ന ആൾ മഹാനാണല്ലോ
ഞാൻ : എന്നാലും
സീമ : ഒരു എന്നാലും ഇല്ല
ഞാൻ : എങ്ങനെ ഉണ്ട് ഡ്രസ്സ്
സീമ : ഇപ്പോ ഇട്ടത് ഇത്തിരി ഓവർ അല്ലെ...ബാക്കി ഒക്കെ ചേരുന്നതാ...
ഞാൻ : ആണോ...
സീമ : എന്നാലും എത്ര കാശാടാ ഈ കൊടുക്കുന്നെ...
ഞാൻ : എന്റർ ടീച്ചർക്ക് വേണ്ടി അല്ലേ
സീമ : മം മം... ഇങ്ങനെ എത്ര പെണ്ണുങ്ങളോട് പറഞ്ഞിട്ടുണ്ട്...
ഞാൻ : സത്യം..... ഞാൻ അങ്ങനെ ഡ്രസ്സ് ഒന്നും വാങ്ങി കൊടുക്കാറില്ല...
സീമ : നീ വാങ്ങി കൊടുക്കാറുള്ളത് ഞാൻ വന്ന അന്ന് തന്നെ കണ്ടതാണല്ലോ
ഞാൻ : അതോ.. അത് വാങ്ങിയതല്ലേ..... ഐഷു
💬 Comments
View all comments