0%

Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 19.2K

അത്ര നന്മ എന്നിൽ ഇല്ല....

സീമ : അഖി... നീയെന്തൊക്കെയാ ഈ പറയുന്നത്...

ഞാൻ : ഞാൻ പറയട്ടെ ടീച്ചർ.....

സീമ : മം...

ഞാൻ : ടീച്ചർ നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ എനിക്ക് അങ്ങനെ സമീപിക്കാനും പേടിയാ.... പക്ഷെ നിങ്ങളുടെ ഈ മത്ത് പിടിപ്പിക്കുന്ന സാമീപ്യം..... പറ്റുന്നില്ല....

സീമ : അഖി...

ഞാൻ : ഞാൻ വേറെ മാറി നിൽക്കണോ...ടീച്ചർ പോകുന്നത് വരെ...

സീമ : അഖി.... അങ്ങനെ ആണെങ്കിൽ എനിക്ക് എന്നെ ആകാമായിരുന്നു..

ടീച്ചർ കരഞ്ഞു തുടങ്ങിയോ... ശബ്ദത്തിലൊക്കെ ഒരു മാറ്റം...

ഞാൻ,: ടീച്ചർ കരയുവാണോ

സീമ : ഏയ്‌ അല്ല...

ഞാൻ : കള്ളം...

സീമ : അഖി.... ഞാൻ എന്റെ ജീവിതത്തിൽ മകൾ പിറന്നതിനു ശേഷം ഒരുപാട് സന്തോഷിക്കുന്നത് ഈ കുറച്ചു ദിവസങ്ങളായിട്ടാണ്.... എന്റെ ബാല്യവും കൗമാരവുമൊക്കെ തിരിച്ചു കിട്ടിയ പോലെ... ചില ചില കുരുത്തക്കേടുകൾ ഞാൻ നിന്നിൽ നിന്നു കണ്ടത് പോട്ടെ എന്ന് വെച്ചു തന്ന്യാ ഞാൻ നിന്നോടൊപ്പം ഇവിടെ നിന്നത്... നിന്റെ അടുപ്പം മറ്റൊരു തലത്തിലാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ.. പക്ഷെ ആ ഒരു അടുപ്പം തന്നെയാണ് എന്നെ ചെറുപ്പകാരിയാണെന്നു തോന്നിപ്പിച്ചത്...പക്ഷെ ഇന്നലെ ഞാനും കൈ വിട്ടു പോയോ എന്നൊരു തോന്നൽ...

ഞാനെല്ലാം പറയുന്നത് കേട്ടു കിടന്നു..

സീമ : നിന്നെ തടയണം എന്നാ ചിന്തയൊക്കെ എന്നിൽ നിന്നകന്ന പോലെയായിരുന്നു ഇന്നലെ... നീ രാത്രി റൂമിൽ വന്നു കയറിയപ്പോൾ ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല...

ഞാൻ : അതിനു ഞാൻ

സീമ : നീ മാത്രമല്ല ഞാനും...ഞാൻ രാവിലെ

💬 Comments

View all comments