0%

Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 19.2K

കട്ടതൊന്നും അല്ല... നീ എനിക്ക് വാങ്ങി തന്നതല്ലേ..... അത് ഞാൻ എടുത്തു...

ഞാൻ : അപ്പോ ഇന്നലെ വാങ്ങി തന്നതോ...

സീമ : അത് ഇന്നലെ കഴിഞ്ഞു..

ഞാൻ : ഷുഗർ വന്നു മരിക്കും ഇങ്ങനെ പോയാൽ...

സീമ : ഓഹ്... മദ്യം കുടിച്ചു മരിക്കുന്നതിലും നല്ലതല്ലേ മധുരം കഴിച്ചു മരിക്കുന്നത്...

ഞാൻ : ഓഹ്...

ടീച്ചറും ഞാനും നല്ല ഹാപ്പി മൂഡ് ആണ്... ഇന്നലത്തെ ആ വൈബ് കിട്ടിയിരുന്നെങ്കിൽ...

ഞാൻ : ഇന്നലെ കഴിച്ച ഡയറി മിൽക്ക് നല്ല ടേസ്റ്റ് ആയിരുന്നു...

സീമ : അതെന്താ ഇന്നലെ ഇത്ര സ്പെഷ്യൽ....

ഞാൻ : ടീച്ചർ... അതൊക്കെ ഉണ്ട്..

സീമ: പറ സർ..

ഞാൻ : അത് ടീച്ചറുടെ വിരലിന്റെ ആ ടേസ്റ്റും ഉണ്ടായിരുന്നു...

മൗനമായിരുന്നു അപ്പുറത്ത്...

ഞാൻ : ഹലോ...

സീമ : മം..

ഞാൻ : ഇനിയു. കിട്ടുമോ അതുപോലെ...

സീമ : ഹയ്യടാ...പോ അവിടുന്ന്... സാധനം....

ഞാൻ : സത്യം നല്ല ടേസ്റ്റ് ആയിരുന്നു...

സീമ : അഖി... നീ വീണ്ടും തുടങ്ങി....

ഞാൻ : അതെ... എനിക്ക് പറ്റുന്നില്ല....

സീമ : ഞാൻ വെക്കാ... നീ പോയി ഉറങ്ങാതെ കിടക്കുന്ന കിളികളുണ്ടല്ലോ നിന്റെ... ഒന്ന് മുട്ടി നോക്ക്..

ഞാൻ : ഓഹോ..

സീമ : സാറിന്റെ കെട്ടൊക്കെ ഇറങ്ങി... ഞാൻ പോവാ...

പെട്ടന്നായിരുന്നു ടീച്ചർ കട്ട്‌ ചെയ്തത്... ഞാൻ പ്രതീക്ഷിചെയ്യില്ല.. ഛെ ഇതെന്തു പണിയാ.... ഒരു മൂഡ് ആയി വരുമായിരുന്നു...

സാരല്യ കാത്തിരുന്നു നോക്കാം...ഞാൻ ഫോൺ എടുത്ത് ചാർജർ കുത്തി ഓണാക്കി...

💬 Comments

View all comments