0%

Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 9695

എൻറെ മുഖത്തു നോക്കി പറയാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ

സീമ : നിനക്ക് രാവിലെ തന്നെ അടി വേണോ...

ടീച്ചർ അല്പം നാണതാലും ദേഷ്യത്തിലുമാണ് പറഞ്ഞത്...

ഞാൻ : അയ്യോ... ഞാനൊന്നും ചോദിക്കുന്നില്ല.... ഞാൻ പോവാ...

അതും പറഞ്ഞു ഞാൻ ചെന്നു ഡ്രസ്സ്‌ മാറി റൂമിൽ നിന്നു പുറത്തേക്കിറങ്ങി...

സീമ : അതേയ്... പിന്നെ..

ഞാൻ : എന്തോ..

സീമ : ഞാൻ ഒരു ലിസ്റ്റ് തരാം...

ഞാൻ : വാട്സാപ്പ് ചെയ്ത മതി...

സീമ : പിന്നെ...

ഞാൻ : ആ....

സീമ : വേഗം വരില്ലേ....

ഞാനദ്യമായി ആ മുഖത്തു ഒരു വിഷമം കണ്ടു... ഒരു വേർപിരിയലിന്റെ വിഷമം...

ഞാൻ നേരെ ചെന്നു അടുക്കലിയിലേക്ക്...

ഞാൻ : വേഗം വരാലോ...

സീമ : ആ എന്നാ പൊക്കോ...

ഞാൻ: പോണോ...

സീമ : ചിക്കൻ കറി വേണ്ടേ...

ഞാൻ : വേണം...

സീമ : എന്നാ സർ പോ...

ഞാൻ ചെന്നു ടീച്ചറുടെ മുഖം കയ്യിൽ എടുത്തു ആ ചുണ്ടുകളിൽ ചുംബിച്ചു... അപ്രതീക്ഷിതമായിരുന്നു ആ നീക്കം...

ടീച്ചർ പോലും ഞാൻ അങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല...

ഞാൻ : പോയിട്ട് വരാം...

ടീച്ചർ മുഖം തിരിച്ചു കളഞ്ഞു...

സീമ : മം...

ഹോ... എന്തൊരു സന്തോഷം.... ഞാൻ വേഗം ഫ്ലാറ്റിൽ നിന്നിറങ്ങി.... നേരെ വിട്ടു കടയിലേക്ക്... ടീച്ചർ ഇപ്പൊ ശരിക്കും വഴിക്കായി... പക്ഷെ ഞാൻ വെറുമൊരു പെണ്ണുപിടിയൻ ആണെന്നാണ് തോന്നരുത്....

മീറ്റ് വാങ്ങുമ്പോൾ ആണ് ടീച്ചറുടെ മെസ്സേജ് വന്നത്... കറിക്ക് വേണ്ടിയുള്ള മറ്റു സാധനങ്ങളുടെ ലിസ്റ്റ് ആണ്...

ഞാൻ ഇപ്പൊ വരാമെന്നു പറന്നു തിരിച്ചയച്ചു....

വേഗം തന്നെ സാദനങ്ങൾ വാങ്ങി തിരിച്ചു വിട്ടു...

ഫ്ലാറ്റിൽ എത്തി ബെല്ലടിച്ചു.... എന്തോ ഒരുപാട് സമയം എടുക്കുന്ന പോലെ.... ടീച്ചർ വന്നു ഡോർ തുറന്നു... ആൾ കുളിച്ചു വേറെ ഒരു നൈറ്റി ആയിരുന്നു വേഷം... ഞാൻ സാദനങ്ങൾ കയ്യിൽ കൊടുത്തു... രണ്ട് കവർ ഉണ്ടായിരുന്നു....

സീമ : ഇത് കുറെയുണ്ടല്ലോ....

ഞാൻ വീണ്ടു ടീച്ചറെ പിടിച്ചു ആ ചുണ്ടുകളിൽ ചുംബിച്ചു....

രണ്ട് കവറും

💬 Comments

View all comments