Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]
അത് ജ്യൂസ് അടിക്കുന്ന പരിപാടിയിലേക്ക് കടന്നു... ടീച്ചർ ആണെങ്കിൽ മേശ വൃത്തി ആക്കി കോഴിക്കറിയിലേക്കും കടന്നു...
സീമ : ഇതെന്താ...
ഞാൻ : മുന്തിരി ജ്യൂസ്...
സീമ : സാറൊന്നു പോയി തരുവോ...
ഞാൻ : ഞാൻ നിന്നാലെന്താ പ്രശനം...
സീമ : അത് ശരിയാവില്ല...
ഞാൻ : അതാ ചോദിച്ചത് എന്താ എന്ന്?
സീമ : ഞാൻ പറയണോ...
ഞാൻ : പറ...
സീമ : അഖി... എനിക്ക്... എനിക്ക് എന്തോ പോലെ.... നീ പോ...
ഞാൻ : ഓഹ് ഓക്കേ ഓക്കേ...
ഞാൻ ചെന്നു സോഫയിൽ ഇരുന്നു...പാട്ടു നിർത്തി സിനിമയിട്ടു... കൈതി... കുറച്ചു നേരം കഴിഞ്ഞു ടീച്ചർ വന്നു ജ്യൂസുമായി...
എനിക്ക് തന്നു പോകാൻ നിൽക്കവേ ഞാൻ ടീച്ചറെ വിളിച്ചു...
ഞാൻ : ടീച്ചർ...
സീമ : മം..
ഞാൻ : ആദ്യം ഈ മൂളൽ ഒന്ന് നിർത്തു...
സീമ : മം പറ..
ഞാൻ : ഇവിടെ ഇരിക്കു..
ടീച്ചർ സോഫയുടെ അങ്ങേയറ്റത്താണ് ഇരുന്നത്...
ഞാൻ : ഇതെന്താ ഞാൻ വല്ല ശത്രു ആണോ...
സീമ : ശത്രു പിന്നെയും ബേധമാ...
എന്നെ നോക്കാതെയാണ് ആ പറഞ്ഞത്...
ഞാൻ : അതിനു ഞാൻ എന്താ ചെയ്തേ...
സീമ : ഒന്നും ചെയ്തില്ലേ എന്നെ....
ഞാൻ : ഞാൻ ഉമ്മ വെച്ചു....
സീമ : പോരെ...
ഞാൻ : എനിക്കിഷ്ടം കൊണ്ടല്ലേ...
സീമ : ഞാൻ പറഞ്ഞതല്ലേ വേണ്ട എന്ന്...
ഞാൻ : അതിനു ടീച്ചർ എന്നെ തടഞ്ഞില്ലലോ..
ടീച്ചർക്ക് ഉത്തരം മുട്ടി പോയി..
ഞാൻ : .ഇന്ന് രാവിലെ ഇപ്പൊ ഞാൻ രണ്ടു വട്ടം ഉമ്മ തന്നു.... അതിനും ഒന്നും പറഞ്ഞില്ലാലോ
സീമ : ഞാൻ പോവാ...
ഞാൻ : അങ്ങനെ പോവല്ലേ...
ഞാൻ ടീച്ചറുടെ അടുത്തേക്ക് നീങ്ങിയിരുന്നു...ടീച്ചർ അകന്നു പോകുകയും ചെയ്‌തു..
ഞാൻ : എന്റെ ടീച്ചറെ...ഇനിയും പിന്നിലേക്ക് പോയാൽ നിലത്തു വീഴും...
പെട്ടെന്നു ടീച്ചർ എഴുനേറ്റു അടുക്കളയിലേക്ക് കടന്നു കളഞ്ഞു..
ഞാൻ ടീച്ചർ കൊണ്ടു വന്നു ജ്യൂസ് കുടിച്ചു....ടീച്ചർ അടുക്കളയിൽ നിന്നു
💬 Comments
View all comments