0%

Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 9734

വരാനോ, എന്റെ നേർക്ക് നോക്കി ഗോഷ്ടികൾ കാണിക്കാനോ പാടില്ല...

ഞാൻ : വേറെ വല്ലതും ഉണ്ടോ...

സീമ : ഇല്ല... ഇത്രയും ചെയ്തു തന്നാൽ ഉപകാരമായിരിക്കും....

ഞങ്ങൾ പുറത്തിറങ്ങി... ഞാൻ സോഫയിലേക്കും ടീച്ചർ നേരെ അടുക്കളയിലേക്കും പോയി...tv ടീച്ചർ ഓഫ്‌ ചെയ്തിരുന്നു...

ഞാൻ ഇടയ്ക്ക് തിരഞ്ഞു നോക്കുമ്പോൾ ടീച്ചറും എന്നെ നോക്കുവായിരുന്നു...

ഞാൻ : എന്നെ നോക്കി കറി മോശമാക്കല്ലേ..

സീമ : ഞാൻ ആരെയും നോക്കിയില്ലേ...

ഞാൻ : ഓഹ്....

നേരം പന്ത്രണ്ട് മണിയാവുന്നു... ചോറും തോരനും പപ്പടവും ഒക്കെ സെറ്റ് ആയി... ടീച്ചർ തന്നെ മുശപ്പുറത് കൊണ്ടു വെച്ചു...

സീമ : സർ... ഇത്തിരി വെള്ളം എടുത്തു വെക്കാവോ..... ബുദ്ധിമുട്ടില്ലെങ്കിൽ...

ഞാൻ : താ വരണൂ...

ഞാൻ ചെറുചൂട് വെള്ളം മേശപ്പുറത് കൊണ്ടു വെച്ചു നേരെ അടുക്കളയിലേക്ക് പോയി സ്ലാബിൽ കയറിയിരുന്നു...

സീമ : അതേയ് വെള്ളം വെച്ചില്ലേ....

ഞാൻ : ഉവ്...

സീമ : എന്നാ മോനു പോയികൂടെ...

ഞാൻ : പോണോ...

സീമ : മം..

ഞാൻ : ഈ ടീച്ചർക്ക് ഒരു സ്നേഹവുമില്ല....

സീമ : ഉള്ള സ്നേഹം പോരെ അഖി....

അതിനിടയിൽ അമ്മ വിളിച്ചു എന്നെ... ഞാൻ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു...

അമ്മ : ഹലോ

ഞാൻ : ആഹ്... എന്താണ്... മോളുടെ അടുത്തേക്ക് പോയപ്പോൾ ഒരു അന്വേഷണവും ഇല്ലാലോ...

ഞാൻ : പോടാ.... പറയുന്ന ആൾ. എന്റെ കാൾ കാത്തിരിക്കുന്നപോലെ...

ടീച്ചർ ചിരിക്കുവായിരുന്നു...

അമ്മ : എന്തടാ പരിപാടി...

ഞാൻ : താ നല്ല നടൻ കോഴികറി റെഡി ആവുന്നു...

അമ്മ : ആര് നീയോ...

ഞാൻ : അല്ല ടീച്ചർ

അമ്മ : ആ നീ വെള്ളം പോലും ചൂടാക്കാൻ വെക്കാത്തവനാ

ഞാൻ : എന്നെ നാറ്റിക്കാൻ ആണോ വിളിച്ചേ...

അമ്മ : അല്ല എണീറ്റോ എന്ന് ചോദിക്കാന...

ഞാൻ : ടീച്ചർ ഇല്ലേ... നേരത്തിനു എണീപ്പിക്കും...

അമ്മ : ടാ അവൾ ഒരു കാര്യത്തിന് വേണ്ടി വന്നതാ... എന്നിട്ടതിനെ വെറുതെ ബുദ്ധിമുട്ടിക്കല്ലേ..

ഞാൻ :

💬 Comments

View all comments