Chapter Title : സ്നേഹസീമ 6 [ആശാൻ കുമാരൻ]
ഞാനും ടീച്ചറെ കെട്ടിപിടിച്ചു കിടന്നുറങ്ങി.... ഇന്നത്തെ സൺഡേ ശരിക്കും സ്പെഷ്യൽ തന്നെ.....
______________________________________
രാവിലെ 8 മണിക്ക് തന്നെ എണീക്കേണ്ടി വന്നു... റൂമിൽ ടീച്ചറുടെ ഒരുക്കങ്ങളുടെ ചിലമ്പൊലികൾ കേട്ടു കണ്ണടച്ച് കിടന്നിട്ടും കാര്യമൊന്നുമില്ല... അപ്പൊ പിന്നെ എണീറ്റെക്കാം.....
കർട്ടൻ ടീച്ചർ തന്നെ മൂടി വെച്ചിരുന്നു....ആളെപ്പോ എണീറ്റോ ആവോ...
ബെഡ്ഷീറ്റ് ആകെ ചിക്കി ചുളിഞ്ഞു കിടക്കുന്നു....എന്റെ ഷെഡ്‌ഡി ആണെകിൽ കാണാനില്ല... പുതപ്പിനടിയിൽ എവിടേലും കാണണം...
ഞാൻ താഴെ കിടന്നിരുന്ന ബോക്സ്ർ ഇട്ടു.... എന്റെ കുളിമുറിയിൽ ഷവർ ഓൺ ആണ്... ടീച്ചർ ഉള്ളിലുണ്ട്...
ഞാൻ : ഹലോ.... ടീച്ചർ....
സീമ : അഖി...
ഞാൻ : കുളിക്കുവാണോ
സീമ : അതെ... ചായ ഫ്ലാസ്കിൽ ഉണ്ട്... എടുക്കാമൊ...
ഞാൻ: ഓക്കേ...
ഞാൻ ചെന്നു ചായ എടുത്തു കുടിച്ചു.... ബ്രേക്ക് ഫാസ്റ്റ് റെഡി ആണ്... ഇതെക്കോ എപ്പോ സെറ്റ് ചെയ്തു ആവോ...
കുളി കഴിഞ്ഞു എന്റെ ടവൽ ആയി വന്ന ടീച്ചർ മറ്റേ റൂമിലേക്ക് കടന്നു... ഞാൻ എത്തുമ്പോഴേക്കും ടീച്ചർ ഡോർ അടച്ചു കഴിഞ്ഞു...
ഞാൻ : ചേ..... കഷ്ടായിട്ടോ...
സീമ : അതേയ് മാഷേ... ഇന്ന് ക്ലാസ്സ് ഉള്ളതാ...
ഞാൻ : ക്ലാസ്സിൽ പോവണ്ട എന്ന് ആരെങ്കിലും പറഞ്ഞോ..
സീമ : അതില്ലാ പക്ഷെ ഞാൻ ഒരു മുൻകരുതൽ.... സാറിന് ചിലപ്പോ രാവിലെ വല്ല ഉദ്ദേശമുണ്ടെങ്കിൽ....
ഞാൻ : ഉണ്ടെങ്കിൽ....
സീമ : നടക്കില്ല... അത്ര തന്നെ...
ഞാൻ : ഓഹ്... നമ്മള് വരുന്നില്ലേ...
സീമ : വരണ്ട... വേഗം പോയി കുളിക്ക്....
ഞാൻ ബാത്‌റൂമിലേക്ക് പോയി എന്റെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു ഇറങ്ങി.... ഡ്രസ്സ് മാറിയില്ല.... പുറത്തു വന്നപ്പോൾ ടീച്ചർ സാരിയിലാണ്......ഭക്ഷണം കഴിച്ചു പ്ലേറ്റ് ഒക്കെ കഴുകി വെക്കുന്നതിനിടയിൽ ഞാൻ അടുത്തേക്ക് ചെന്നു....
ഞാൻ : ഇന്ന് പോണോ?
സീമ : ഇന്ന് പോണം....
ഞാൻ ചിണുങ്ങി....
ഞാൻ : ഒരു രക്ഷയുമില്ല...
സീമ : ഇല്ല....
ഞാൻ : എന്നാ പോ...
ഞാൻ മുഖം വീർപ്പിച്ചു നിന്നു...
സീമ : മാഷേ ഞാൻ പോയില്ലെങ്കിലേ എന്റെ നടു ഒടിയും....
💬 Comments
View all comments