0%

Chapter Title : സ്നേഹസീമ 6 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 7483

വിഷയം ടീച്ചർ എടുത്തിട്ടത് എനിക്ക് വിഷമമായി...

സീമ : ഹലോ അഖി...

ഞാൻ : അല്ല...5 ദിവസം ഇനിയും ഉണ്ടല്ലോ...

സീമ : അതാണ് പ്രശ്നം...സെമിനാർ ചിലപ്പോ ക്രിസ്മസിന് മുന്പേ അവസാനിക്കും...

ഞാൻ : അതെന്താ...

സീമ : നാളെയും മറ്റന്നാളും വൈകീട്ട് 7 മണി വരെ ആണ് ക്ലാസ്സ്... എന്നിട്ട് 23നു അവസാനിക്കും...

ഞാൻ : ആണോ...

സീമ : മം.... ഇന്നാ അറിയിച്ചത്.. 2 ഫാക്കൽറ്റീസിനു ക്രിസ്മസിന് മുന്പേ പോകണം എന്ന്.... പിന്നെ സർട്ടിഫിക്കേഷൻ ഒക്കെ കൊറിയർ ആയച്ചു തരും....

ഞാൻ : എനിക്ക് സങ്കടം വരുന്നു എന്റെ ടീച്ചറെ

സീമ : ദേ നോക്കിക്കേ.... ഇപ്പോഴേ അതാലോചിച്ചു തല പുണ്ണാക്കണ്ട...

ഞാൻ : അല്ല....23 നു കഴിഞ്ഞാലും ക്ലാസ്സ്‌ കഴിഞ്ഞില്ല.....28 നു കഴിയും എന്ന് പറഞ്ഞാൽ പോരെ...

സീമ : ടാ. ദുഷ്ടാ... ഞാൻ ദാസേട്ടനോട് എന്ത് പറയും...

ഞാൻ : അതൊക്കെ വേണേൽ ഞാൻ പറഞ്ഞോളാം...

സീമ : എന്ത്....

ഞാൻ : അതായത് ക്രിസ്മസ് വന്നതുകൊണ്ട് ക്ലാസ്സ്‌ ലേറ്റ് ആയി.....28 അല്ലെങ്കിൽ 29 നെ കഴിയൂ... പിന്നെ ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ചു ടിക്കറ്റ് ഇല്ല... അതുകൊണ്ട് ഒരു ജനുവരി 5 നു ഒക്കെ പോരാൻ കഴിയൂ എന്ന് തട്ടി വിട്ടാൽ പോരെ...

സീമ : പോടാ.... അവിടെ ക്ലാസ്സ്‌ തുടങ്ങുന്നതിനു മുൻപ് തന്നെ എത്തണം....jan 2നു...

ഞാൻ : പിന്നെ... ഇപ്പോ എത്തിക്കും ഞാൻ...

സീമ : എത്തിചാലും ഇല്ലെങ്കിലും ഞാൻ പോകും...

ഞാൻ : പോവോ...

സീമ : ആ പോവും...

ടീച്ചർ എന്നെ ശുണ്ഠി പിടിപ്പിക്കാനാണ് അത് പറഞ്ഞതെങ്കിലും ഞാൻ ഇതിൽ സീരിയസ് ആയി... കാരണം ടീച്ചർ പിരിയുകയാണെന്നു പറയുമ്പോ ഒരു വിങ്ങൽ....

സീമ : ഹലോ... മിണ്ടില്ല...

ഞാൻ : ഇല്ല... പോവാൻ നിൽക്കുന്ന ആളുകളോട് ഞാൻ മിണ്ടുന്നില്ല

സീമ : ആണോ...ശരിയെന്നാ....

ടീച്ചർ എന്റെ തോളിൽ ചാരി കിടന്നു.... ഞാൻ കാർ ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു...

എനിക്ക് ടീച്ചറോട് പിണക്കമല്ല പക്ഷെ ടീച്ചർ പോവുകയാണെന്നു

💬 Comments

View all comments