Chapter Title : സ്നേഹസീമ 6 [ആശാൻ കുമാരൻ]
വശത്തായി ടീച്ചറുടെ പ്ലേറ്റ് വെച്ചു..
ഞാൻ : വാ... വന്നിരുന്നെ...വിശക്കുന്നു...
ടീച്ചർ വന്നു പ്ലേറ്റ് എടുത്തു എന്റെ അടുത്ത് നിന്നു ഓപ്പോസിറ്റ് കസേരയിലേക്ക് മാറി...
ടീച്ചർ പ്ലേറ്റ് കയത്തിലെടുത്തു എന്നെ നോക്കാതെയാണ് കഴിച്ചത്....
ഞാൻ എന്റെ പ്ലേറ്റ് എടുത്ത് ടീച്ചറുടെ അടുത്ത് ചെന്നിരുന്നു...
ടീച്ചർ ആണെങ്കിൽ തിരിഞ്ഞിരുന്നു...
ഞാൻ : ഹേയ്.... ഇതെന്താ.... നോക്കില്ല എന്നെ?
സീമ : മ്മ്ഹ്ഹ്.... ഇല്ല...
ഞാൻ : എന്തേയ്...
സീമ : ശരിയാവില്ല...
ഞാൻ : ബട്ട് വൈ....
ടീച്ചർ ചിരിച്ചതേ ഉള്ളൂ...എനിക്കാണെങ്കിൽ നല്ല വിശപ്പുണ്ടായിരുന്നു....ഞാൻ കഴിച്ചു രണ്ടാമതും ചോറെടുത്തു...
സീമ : നല്ല വിശപ്പാണല്ലോ..
ഞാൻ : നല്ല പണി ആയിരുന്നു.... വയ്യാതെ ആയി..
സീമ : അയ്യേ... ഈ ചെക്കൻ.....
ഞാൻ : എന്തേയ്...
സീമ : ഒരു ലക്കും ലഗാനുമില്ല.... പറയുന്നതിനും ചെയ്യുന്നതിനും...
ഞാൻ : ഓഹ്... സമ്മതിച്ചു...
ടീച്ചർ വീണ്ടും ചിരിച്ചു...
ഞാൻ : പക്ഷെ ചെയ്യുന്നതും പറയുന്നതും ഇഷ്ടപെട്ടല്ലോ.... അത് മതി....
സീമ : ശോ..... മനുഷ്യനെ ഇവൻ.........
ഞാൻ : ഞാനൊന്നും പറയുന്നില്ലേ...
സീമ : ആ മോൻ പറയണ്ട....
ഞാൻ കഴിച്ചു എണീറ്റു... ടീച്ചറും മെല്ലെ നിർത്തി പ്ലേറ്റ് ഒക്കെ എടുത്തു പോയി....
സീമ : ആ പ്ലേറ്റ് ഇങ്ങു താ...
ഞാൻ : ഞാൻ കഴുകികോളാം ടീച്ചർ...
സീമ : ഞാൻ കഴുകിക്കോളാം....
ഞാൻ : അത്ര കൊതിയാണെങ്കിൽ ആയിക്കോ....
ടീച്ചർ എന്റെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി... ഞാൻ പിന്നിൽ നിന്നു നോക്കി കൊണ്ടേ ഇരുന്നു.... വേണമെങ്കിൽ
💬 Comments
View all comments