0%

Chapter Title : സ്നേഹസീമ 6 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 14.8K

എന്നെ വിളിച്ചു... ഞാൻ ഇല്ല എന്ന് പറഞ്ഞു... പക്ഷെ ടീച്ചറെ എന്നെ വിളിച്ചു.... എന്തായാലും പോയേക്കാം...

ഞാൻ ചെന്നു സോഫയിൽ ഇരുന്നപ്പോൾ ടീച്ചർ എനിക്ക് ഫോൺ കൈമാറി... ടീച്ചർ വേറേ മൂലയ്ക്കു ചെന്നിരുന്നു....

ഞാൻ : ഹലൊ സഞ്ചന.... എന്തൊക്കെ ഉണ്ട് വിശേഷം.....എത്ര കാലായെടോ.....മോൻ എന്ത് പറയുന്നു...

സഞ്ചന : സുഖം... അഖിലേട്ടനോ

ഞാൻ : സുഖം...

സഞ്ചന : അല്ല... എന്റെ അമ്മ തന്നെ ആണോ അത്....

ഞാൻ : എന്ത് പറ്റി...

സഞ്ജന : ഭയങ്കര മേക്ക് ഓവർ.....

ഞാൻ : അതിവിടെ കുറെ ഫ്രണ്ട്‌സിനെ കിട്ടിയിട്ടുണ്ട്... ഇപ്പൊ അവരുടെ കൂട്ടാണ്...

ഞാനും സഞ്ചനയും കുറെ നാളുകൾക്ക് ശേഷമാണു സംസാരിക്കുന്നത്.... എന്തിനു... കാണുന്നതുപോലും... കുറച്ചു നേരം സംസാരിച്ച ശേഷം ടീച്ചർക്ക് തന്നെ ഫോൺ കൊടുത്തു....

ടീച്ചറും കുറച്ചു നേരം കഴിഞ്ഞു കാൾ കട്ട്‌ ചെയ്തു...

ചെറിയൊരു സങ്കടം ഉള്ള പോലെ...

ഞാൻ : എന്ത് പറ്റി... ഗ്ലൂമി ആയല്ലോ...

സീമ : മോനെ കണ്ടപ്പോൾ.... അവനെ ഒന്നു കൊഞ്ചിക്കാൻ കൊതിയാവാ...

ഞാൻ : സാരല്ല..... വേണമെങ്കിൽ എന്നെ കൊഞ്ചിച്ചോ...

സീമ : ഹയ്യടാ... അതിൽ ഒരുപാട് റിസ്ക് എലമെന്റ്സ് ഉണ്ട് മാഷേ

ഞാൻ : ആഹാ.... കൊള്ളാലോ...

സീമ : ഞാനെ കുറച്ചു നോട്സ് നോക്കാനുണ്ട് സർ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നു tv കാണൂ...

ഞാൻ : ഓഹ്...

അതും പറഞ്ഞില്ല ടീച്ചർ ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി... കതക് അടച്ചില്ല...ടിവിയിൽ ഫുട്ബോൾ. മാച്ച് ഉള്ളത് കുറച്ചു നേരം കണ്ടു...

സമയം 8.30 ആയി

💬 Comments

View all comments