0%

Chapter Title : സ്നേഹസീമ 7 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 5288

സീമ : അതെ... കല്യാണം കഴിക്കാതെയുള്ള ഹണിമൂൺ....

ഞാൻ ടീച്ചറെ ഒന്ന് തറപ്പിച്ചു നോക്കി...

സീമ : നേരെ നോക്കി ഓടിക്കെടാ...

ഞാൻ വണ്ടി ഒരു പമ്പിലേക്ക് കയറ്റി... പെട്രോൾ അടിച്ചു എയർ ഒക്കെ ചെക്ക് ചെയ്യിപ്പിച്ചു...

ഞാൻ : അതേയ്... ബാത്‌റൂമിൽ പോണെങ്കിൽ പൊയ്ക്കോ...

സീമ : ആ ഐഡിയ നല്ലതാ...

ഞാൻ : എന്നാ പോയി വാ...

ടീച്ചർ ബാത്‌റൂമിലേക് പോയി..ഞാൻ വഴിയുടെ റൂട്ടും കാര്യങ്ങളുമൊക്കെ ജീവനകാരോട് ചോദിച്ചു മനസ്സിലാക്കി...

ടീച്ചർ വന്നു കാറിൽ കയറി...

ഞങ്ങൾ വീണ്ടും യാത്ര തുടർന്നു...

ഞാൻ : നമ്മൾ നേരെ ഗുരുഗ്രാം എന്നു സ്ഥലത്തേക്ക്....

സീമ: അവിടെ എന്താ...

ഞാൻ : അവിടെ ഒരു സാധനം...

സീമ : പറ

ഞാൻ : അതൊക്കെ എത്തുമ്പോൾ കാണാം

അധിക നേരമെടുത്തില്ല ഞങ്ങൾ പറഞ്ഞ സ്ഥലത്തെത്തി...

രാത്രി ആയതോണ്ട് വഴിവക്കിൽ ആരെയും കണ്ടില്ല... ഞാൻ ഗൂഗിൾ മാപ് ഓൺ ചെയ്തു....

സീമ : എവിടെക്കാ...

ഞാൻ : അമ്പലത്തിലേക്ക്...

സീമ : ഈ നേരത്തോ...

ഞാൻ : അതൊക്കെ ഉണ്ട്...

ഞങ്ങൾ അവിടെയുള്ള ഒരു പ്രശസ്തമായ ദേവി ക്ഷേത്രത്തിൽ എത്തി.... കുറച്ചു ഉയരത്തിലുള്ള അമ്പലമാണ്.... നല്ല വെളിച്ചവും ആളുകളും കടകളൊക്കെ ഒക്കെ ഉള്ള അമ്പലമാണെങ്കിൽ വൈകുന്നേരം 8 മണി കഴിഞ്ഞാൽ അടയ്ക്കും....

ഞാൻ : വാ... കുറച്ചു കയറാനുണ്ട്....

സീമ : എങ്ങോട്ടാ നമ്മൾ...

ഞാൻ : ആദ്യം വാ....

ഞാനും ടീച്ചറും കയറി.... ആവശ്യത്തിന് സ്റ്റെപ്സ് ഉണ്ടായിരുന്നു... പക്ഷെ നടക്കാൻ പോകുന്ന കാര്യം ആലോചിച്ചപ്പോൾ അതൊന്നും പ്രശ്നമായില്ല...

അവസാനം നടയുടെ മുമ്പിലെത്തി.... അവിടെ ഇവിടെ ഒക്കെ കുറച്ചു പേർ മൂടി കിടന്നുന്നുറങ്ങുന്നുണ്ടായിരുന്നു....

ഞാൻ : ഇവിടെ നട അടയ്ക്കാറില്ല....ഇവിടെ കല്യാണം നടക്കാത്ത പെൺകുട്ടികൾ പൂജ ചെയ്താൽ മംഗല്യം ഉറപ്പെന്ന ചൊല്ല്...

സീമ : അതിനു...

ഞാൻ : ഞാൻ കെട്ടികൊട്ടെ

ടീച്ചർ ഒന്ന് നടുങ്ങി...

ഞാൻ : ഞാൻ നിങ്ങളെ കെട്ടികൊട്ടെ...

സീമ : നീ അതിനുമാത്രം കുടിച്ചോ...

ഞാൻ വളരെ സീരിയസായാണ് ചോദിച്ചത്...

ഞാൻ : ഞാൻ

💬 Comments

View all comments