0%

Chapter Title : സ്നേഹസീമ 7 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 11.3K

വെറും കാമപെകൂത്ത് നടത്താൻ അല്ല... ഞങ്ങളുട മധുവിധു ഓർമകളുടെ കൊട്ടാരം തീർക്കാനാണ്....

അങ്ങനെ ഞങ്ങൾ മോഹൻപുർ കഴിഞ്ഞു ഹരിയാന ബോർഡർ താണ്ടി ബാവാഡിലേക്ക് കയറി...

രാജസ്ഥാൻ ടോളിൽ എത്തിയപ്പോൾ ടോളിൽ വണ്ടി തടഞ്ഞു....

ഞാൻ പുറത്തിറങ്ങി എന്റെ പേപ്പേഴ്സ് ഒക്കെ കാണിച്ചു.... ഒരു പോലീസ് കാരൻ എന്റെ കാറിന്റെ അടുത്തേക്ക് വന്നു കാർ സെർച് ചെയ്തു...

ഓഫീസർ : ഇതാരാ....

ഞാൻ : വൈഫ്‌....

സീമ പക്ഷെ നല്ല ഉറക്കത്തിൽ ആയിരുന്നു... പേപ്പേഴ്സ് നോക്കി നമ്പറൊക്കെ നോക്കി ഞങ്ങളോട് പോയ്കോളാൻ പറഞ്ഞു...

ഞാൻ വീണ്ടും വണ്ടിയെടുത്തു...

അല്ല ഇതെന്തു പണ്ടാറ ഉറക്കമാണ്... സാധാരണ വിളിച്ചാൽ അപ്പോൾ തന്നെ എണീക്കാറുള്ള ആളാണ്...

ഞാൻ ശല്യം ചെയ്യാൻ പോയില്ല....

കുറച്ചു കഴിഞ്ഞു സീമ എണീറ്റു...

ഞാൻ : ആഹാ.... നല്ല ഉറക്കമായിരുന്നല്ലോ...

സീമ : അആഹ്ഹ..... സോറി... ഫുഡ് അടിച്ചപ്പോ ഇത്തിരി ഉറങ്ങി പോയി...

ഞാൻ : ആഹ് കൊള്ളാം...

സീമ കാറിലെ ടൈം നോക്കി...3.20am....

സീമ: നമ്മൾ എവിടെ എത്തി

ഞാൻ : രാജസ്ഥാൻ കയറി

സീമ : എപ്പോ...

ഞാൻ : യെപ്പോ.... നല്ല ഉറക്കായിരുന്നു...

സീമ : ഫുഡ്‌ ഒക്കെ ആയിരുന്നു.... പക്ഷെ...

ഞാൻ : പക്ഷെ...

സീമ : ആ ചായ വേണ്ടിയിരുന്നില്ല...

ഞാൻ : ന്തേ...

സീമ : വയറിനൊരു......

സീമ വയറിന്മേൽ തടവുന്നുണ്ടായിരുന്നു....

ഞാൻ : പണിയായോ...

സീമ : ആയി എന്ന തോന്നുന്നേ...

ഞാൻ : ശരിക്കും...

സീമ : കുറച്ചു കഴിഞ്ഞു നോക്കാം...

ഞാൻ വണ്ടി പിടിച്ചു വിട്ട്....

💬 Comments

View all comments