0%

Chapter Title : സ്നേഹസീമ 7 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 11.3K

കേട്ടാണ് ഞാൻ കണ്ണു തുറന്നത്... നോക്കുമ്പോൾ സീമ എന്റെ നെഞ്ചിൽ കിടക്കുന്നുണ്ട്......സീമയും ആ ശബ്ദം കേട്ട് കണ്ണു തുറന്നു...

സീമ : ആരാ...

ഞാൻ : യെസ്...

സ്റ്റാഫ്‌ : സർ ഞാൻ മോഹൻ കുമാർ... ഇന്നലെ റൂമിൽ കൊണ്ടാക്കിയില്ലേ...

ഞാൻ : ഓക്കേ താ വരുന്നു...

ഞാൻ എണീറ്റു... ഒപ്പം ടീച്ചറും എണീറ്റു മുടി കെട്ടി...ഞാൻ ചെന്നു ഡോർ തുറന്നപ്പോൾ അയ്യാൾ നിക്കുന്നു...

ഞാൻ : യെസ് മോഹൻ...

സ്റ്റാഫ്‌ : സോറി സർ.. ഞാൻ ബിദ്ധിമുട്ടിച്ചോ...

അയ്യാൾ ഉള്ളിൽ സീമയെ പരതുന്നുണ്ടായിരുന്നു

ഞാൻ : ഏയ്‌ ഇല്ല പറയൂ...

സ്റ്റാഫ്‌ : സർ... ഇവിടെ മോർണിംഗ് 10 കഴിഞ്ഞാൽ ബ്രേക്ഫാസ്റ് കൌണ്ടർ ക്ലോസ് ചെയ്യും.... അതുകൊണ്ടാണ് ഞാൻ സാറിനെ വിളിച്ചത്.... 10 ആയി.. പക്ഷെ നിങ്ങൾ പറയുകയാണെങ്കിൽ ഞാൻ മാറ്റി വെക്കാം...

ഞാൻ : ഓക്കേ.... താങ്ക്സ് മോഹൻ...

ഞാൻ രാവിലത്തേക്കുള്ള ബ്രേക്ക്ഫാസ്റ്റും മറ്റും ഓർഡർ ചെയ്തു....

ഞാൻ ചെന്നപ്പോൾ സീമ ബാത്‌റൂമിൽ ആയിരുന്നു....സീമ വേഗം തന്നെ ബ്രഷ് ചെയ്തു വന്നു....

സീമ : എന്താ ആൾക്ക് വേണ്ടത്

ഞാൻ : നിന്നെ..

സീമ : ങേ...

ഞാൻ : റൂമെടുത്തു നമ്മൾ വന്നപ്പോൾ തൊട്ട് നിന്നെ നല്ല നോട്ടമായിരുന്നു....

സീമ : അതൊക്കെ എപ്പോ

ഞാൻ : അതിനു നീ നല്ല ഉറക്കത്തിലായിരുന്നില്ലേ...

ഞാൻ സീമയെ വട്ടം പിടിച്ചു നെഞ്ചിലേക്ക് കയറ്റി....

ഞാൻ :ഒരുമ്മ താടി...

സീമ : ആദ്യം പോയി പല്ലുതേക്ക്... നാറുന്നു...

ഞാൻ : ആഹാ ആണോ.... എന്നെ പിടിച്ചോ...

💬 Comments

View all comments