Chapter Title : സ്നേഹസീമ 7 [ആശാൻ കുമാരൻ]
ഉണ്ടായിരുന്ന സങ്കടം ഒക്കെ മാറിയെന്നു...
ഞാൻ ഇതെല്ലാം കേട്ടു തൊട്ടപ്പുറത്തു നിൽപുണ്ടായിരുന്നു...
വനജ : അതേയ് അവൻ ഇന്നലെ എപ്പോഴാ വന്നത്..
ഞാൻ ലേറ്റ് ആയി ആണ് വന്നത് എന്നു പറ എന്നു ഞാൻ സൈലന്റ് ആയി ആംഗ്യം കാണിച്ചു...
സീമ : ഇന്നലെ ലേറ്റ് ആയി ചേച്ചി...
വനജ : ഇവന്റെ കാര്യം... ഞാൻ പറഞ്ഞതാ നീ ഒറ്റയ്‌ക്കെ ഉള്ളൂ എന്നു...
സീമ : അത് സാരല്യ ചേച്ചി... ഞാൻ ഇവിടെ സേഫ് ആണ്.... പേടിക്കാനില്ല...
വനജ : എന്നാലും ഒരു മര്യാദ വേണ്ടേ... നീ അവിടെ ഉള്ളപ്പോൾ...
സീമ : അത് സാരല്ല്യ...
വനജ : അവൻ മദ്യപിക്കാറുണ്ടോ
സീമ : ഇടയ്ക്ക്... പക്ഷെ ഞാൻ വന്നതിനു ശേഷം കുറവാണു ട്ടോ...
വനജ : ഞാൻ അവനെ വിളിച്ചു എടുക്കണ്ടേ... ഇന്ന് പോയിട്ടുണ്ടോ ജോലിക്ക്...
സീമ : ആ അറിയില്ല... ഞാൻ ടൈമിന് ഇറങ്ങി.... ഉറങ്ങുവായിരുന്നു രാവിലെ...
വനജ : എന്നാ ശരി... ഞാൻ വിളിച്ചോളാം....ആഹ്... പിന്നെ നീ എന്നാ തിരിച്ചു...
സീമ : അത്... അത്... ടിക്കറ്റ് ആയിട്ടില്ല എന്നാ പറഞ്ഞത്...
വനജ : ആഹ്.. സൗകര്യം നോക്കി വന്നാൽ മതി.... ഇവിടത്തെ കാര്യങ്ങൾ ഓർത്തു ടെൻഷൻ അടിക്കേണ്ട....
സീമ : മം.. എന്നാലും ഞാൻ 5നു ജോലിക്ക് കയറണം....
വനജ : ആ.. ശരി എന്നാൽ
സീമ : ശരി ചേച്ചി...
കാൾ കട്ടായതും ഞാൻ സീമയെ നോക്കി...
സീമ : എന്താ...
ഞാൻ : അല്ല എന്ത് മണി മണി ആയിട്ടാണ് ഉത്തരങ്ങളും സംഭാഷങ്ങളുമൊക്കെ...
സീമ : പിന്നല്ല.....
ഞാൻ : അല്ല ദാസേട്ടനെ വിളിക്കണ്ടേ...
സീമ : ഇപ്പോൾ വേണ്ട...1.30 ആവട്ടെ... ഞാൻ അപ്പോഴാ വിളിക്കാറുള്ളത്...
ഞാൻ : എന്നാലിനി ലേറ്റ് ആവണ്ട... ഇറങ്ങാം.. ഉച്ചതെ ഭക്ഷണം പുറത്തുനിന്നു കഴിക്കാം....
സീമ : മം... അതിനു മുൻപ് വാ...
സീമ അവളുടെ ഫോണിൽ ഞങ്ങളുടെ സെൽഫിയും റൂമിന്റെയും കോട്ടേജിന്റെയും ഫോട്ടോസ് എടുത്തു...
സീമ : എനിക്കൊർക്കാൻ...
ഞാൻ : ആയിക്കോട്ടെ...
💬 Comments
View all comments