0%

Chapter Title : സ്നേഹസീമ 7 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 5362

നിന്നു അടുത്തുള്ള ചില സ്ഥലങ്ങളും ലോക്കൽ മാർക്കറ്റും പിന്നെ ചെറിയ ഷോപ്പിങൊക്കെ കഴിഞ്ഞു ഞങ്ങൾ തിരിച്ചു റൂമിൽ എത്തി...ഭക്ഷണവും പുറത്തു നിന്നു കഴിച്ചു...

രാവിലത്തെ പണിക്ക് ശേഷം സീമയ്ക്ക് ഇത്തിരി ക്ഷീണം കൂടി പോരാത്തതിന് യാത്രയും....സീമ ഡ്രസ്സ്‌ മാറി കിടന്നു...

ഞാൻ റൂമിന്റെ പുറത്തിറങ്ങി ഒരു ബിയർ എടുത്തു.... പുറത്ത് നല്ല അന്തരീക്ഷം.... അരുവി ആർട്ടിഫിഷ്യൽ ആണെങ്കിലും ഇരമ്പലിന്റെയും ഒഴുക്കിന്റെയും ശബ്ദം കാരണം ഏതോ കാടിനുള്ളിൽ ആണെന്ന പ്രതീതിയുണ്ടാക്കി... ഞാൻ പുറത്തെ കസേരയിൽ ഇരുന്നു ബിയർ മെല്ലെ മെല്ലെ സിപ് ചെയ്തു ആസ്വദിച്ചിരുന്നു....

അപ്പോഴാണ് അപ്പുറത്തെ കോട്ടേജിൽ നിന്നു പയ്യൻ പുറത്തു വന്നത്... എന്നെ കണ്ടതും അവൻ ഒന്ന് ചിരിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഫോൺ നോക്കി ഉലാത്തി....

എന്തോ പന്തിക്കേടുള്ളത് പോലെ തോന്നി.... പയ്യൻ താഴെയിറങ്ങി പൂളിനടുത്തുള്ള കസേരയിൽ ചെന്നിരുന്നു..

ഞാൻ എന്റെ റൂമിൽ നിന്നു ഒരു ബിയർ ക്യാനെടുത്തു താഴെയിറങ്ങി...

ഞങ്ങളുടെ കോട്ടേജ് അവസാനത്തേതായിരുന്നു.... അത് കഴിഞ്ഞാൽ പൂൾ...7 മണിക്ക് ശേഷം പൂൾ അടയ്ക്കും...

അത് കഴിഞ്ഞാൽ കോട്ടേജിലെ ആളുകളല്ലാതെ വേറെ ആരും ഇങ്ങോട്ട് വരില്ല...

ഞാൻ : ഹേ ബ്രോ

പയ്യൻ ഒന്ന് ഞെട്ടി.... ഈ നേരത്തെ എന്നെ പ്രതീക്ഷിച്ചു കാണില്ല...

അവൻ എന്നെയും വിഷ് ചെയ്തു...

ഞാൻ : ഞാൻ അഖിൽ...

പയ്യൻ ജിതേന്ദർ..... ജിത്തു...എന്നു പറഞ്ഞു പരിയച്ചപ്പെടുത്തി....

ഞാൻ : ഹി ജിത്തു..എന്ത് പറ്റി ഒറ്റയ്ക്ക്..

ജിത്തു : ഒന്നൂല്ല ബ്രോ... വൈഫ്‌ നേരത്തേ ഉറങ്ങി...എനിക്കാണെങ്കിൽ ഉറക്കം വന്നില്ല...

ഞാൻ : all ok.....

ജിത്തു : യാ യാ...

ഞാൻ : എന്തോ കണ്ടപ്പോൾ മൂഡ് ഓഫ്‌ പോലെ..

ജിത്തു : ഓഹ്... അത് ചെറിയൊരു തല വേദന...

ഞാൻ : ആഹ് ok..എന്നാൽ ഇത് കഴിക്കൂ.... ബെസ്റ്റ് ആണ്...

ഞാൻ എന്റെ കയ്യിലുള്ള ബിയർ ഓഫർ ചെയ്തു.... യാതൊരു ഫോർമാലിറ്റിയുമില്ലാതെ ജിത്തു വാങ്ങു കുടിച്ചു...

ഞാൻ : ചിയർസ്....

ജിത്തു : ഓഹ് സോറി... ചിയർസ്....

ഞാൻ : എവിടെ നിന്നാണ്...

ജിത്തു : ഹരിയാന...

ഞാൻ : കൂടെയുള്ളത്...

💬 Comments

View all comments