Chapter Title : സ്നേഹസീമ 7 [ആശാൻ കുമാരൻ]
ജിത്തുവിന്റെ റൂം തുറന്നത്... സോനം ഒരു സ്വിമ്മിംഗ് ഡ്രസ്സ് ഇട്ടു ജിത്തുവുമായി ഇറങ്ങി... ജിത്തു ഒരു ട്രൗസർ ആയിരുന്നു വേഷം... ഞാൻ പുറത്തിറങ്ങി... ജിത്തു എന്നെ കണ്ട് വിഷ് ചെയ്തു... സോനം കണ്ട ഭാവം നടിച്ചില്ല...
ജിത്തു : ബ്രോ പൂളിലേക്ക് വാ...
സീമയും പുറത്തിറങ്ങി.... ജിത്തു അവളെ വിഷ് ചെയ്തു...
ജിത്തു : ഹി
സീമയു തിരിച്ചു വിഷ് ചെയ്തു...
ജിത്തു : ബ്രോ ഇന്നലെ എപ്പോഴാ പോയത്...
ഞാൻ : ഓർമയില്ല...
ജിത്തു : ഞാൻ അവിടെ തന്നെ കിടന്നു...
ഞാൻ : ഓഹ്.... തല വേദന ഉണ്ട്...
ജിത്തു : എന്നാ പൂളിലേക്ക് വാ..... ബെസ്റ്റ് അല്ലെ...
ഞാൻ മുന്നിൽ പോയ സോനത്തിനെ നോക്കി.... ചെറിയ തടി കാരണം ആ സ്വിമ്മിംഗ് ഡ്രസ്സ് വളരെ മാച്ചിങ് അല്ലാത്ത രീതിയിൽ തോന്നി... അപ്പോഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത്...
ഞാൻ പൂളിലേക്ക് നോക്കിയപ്പോൾ 2 വിദേശ ജോടികൾ... ടു പീസ് ധരിച്... പിന്നെ ഇന്ത്യൻസ് രണ്ടോ മൂന്നോ ജോടികൾ... പിന്നെ ജിത്തു ആൻഡ് ഫാമിലി...
സീമ : ചീ നാണമില്ലേ മാഷേ... ഇങ്ങനെ അവരെ തിരിച്ചു നോക്കാൻ...
ഞാൻ : പിന്നെ നീയുള്ളപ്പോൾ ഞാൻ എന്തിനാ അവരെ നോക്കി പോകുന്നത്...
സീമ : പിന്നെ ഞാൻ കണ്ടതൊ...
ഞാൻ : അതോ... ഞാൻ അവന്റെ കാര്യം ആലോചിച്ചതാ...
സീമ : എന്ത്...
ഞാൻ ഇന്നലെ ജിത്തുവിന്റെ കാര്യങ്ങൾ ഒക്കെ സീമയോട് പറഞ്ഞു... പിന്നെ ഇന്നലെ വെള്ളമടിച്ചതും നമ്മുടെ കാര്യങ്ങളും...
സീമ : അയ്യേ... ഏട്ടൻ നമ്മുടെ എല്ലാ കാര്യവും പറഞ്ഞോ...
ഞാൻ : ഏയ്.... ഇല്ല...പറയേണ്ടത് മാത്രം...
സീമ : അയ്യേ വഷളൻ...
ഞാൻ : അതിന്നലെ അവന്റെ വിഷമം കണ്ടപ്പോൾ കമ്പനി കൊടുത്തതാ...
സീമ : പിന്നെ വെള്ളമടിചാ സാർ ഹരീശ്ചന്ദ്രനാണല്ലോ
ഞാൻ : പോ അവിടുന്ന്...
സീമയ്ക് എന്നാലും ജിത്തുവിന്റെ കാര്യത്തിൽ ചെറിയ സഹതാപമുണ്ട്...
പൂളിന്റെ കരയിൽ നിന്നു ജിത്തു എന്നോട് വരാനായി കൈ കാണിച്ചു
ഞാൻ : മുത്തേ... ഞാൻ ഇപ്പോൾ
💬 Comments
View all comments