Chapter Title : സ്നേഹസീമ 7 [ആശാൻ കുമാരൻ]
ടീച്ചർ ഐഷുവിന്റെ വാക്കുകളിലൂടെ കേട്ടറിയുകയായിരുന്നു...
ഐഷു : ഭർത്താവിന് ഞങ്ങളോട് സ്നേഹമില്ലാഞ്ഞിട്ടല്ല.... എന്നെയും മക്കളെയും പൊന്നു പോലെയാണ് അദ്ദേഹം നോക്കുന്നത്.... ഞങ്ങള്ക്ക് ഏട്ടനെയും അതുപോലെ തന്നെ ആണുട്ടോ....പക്ഷെ കുടുംബം നോക്കുന്നതിടയിൽ അദ്ദേഹത്തിൽ നിന്നു ലഭിക്കേണ്ട ചില പരിഗണനകൾ കിട്ടാതെയായി....അദ്ദേഹത്തിന് മുഴുവൻ സമയവും ബിസിനെസ്സിൽ മുഴുകി കൊണ്ടിരിക്കുന്നത് ഞങ്ങൾക്ക് വേണ്ടിയാണെന്നതു കൊണ്ട് പരിഭവം പറയാനും പറ്റില്ല.... ആ സമയത്താണ് അഖിയുടെ വരവ്....
ഐഷു ഡ്രിങ്ക്സ് കഴിച്ചതിനു ശേഷം ടീച്ചർക്ക് ഒരു ഓറഞ്ച് ജ്യൂസ് കൊടുത്തു...
ഐഷു : ഈ വറ്റി വരണ്ടു കിടക്കുന്ന മരുഭൂമിയിലേക്ക് മഴ പെയ്യില്ലേ... അതുപോലെ ആയിരുന്നു അവന്റെ സമീപവ്യവും വാക്കുകളും ഒക്കെ....ഞാൻ ആ സന്ദർഭത്തിൽ അലിഞ്ഞില്ലാതായി.... അവൻ വന്നതിനു ശേഷമാണു ഞാൻ എന്റെ നഷ്ടപ്പെട്ടു പോയ പല കാര്യങ്ങളും വീണ്ടെടുക്കാനായത്.... അത് ഇപ്പൊ ഇവിടെ വരെ എത്തിയെന്നു ടീച്ചർ കണ്ടതാണല്ലോ...
സീമ : എനിക്ക് മനസിലാകും....
ഐഷു : എന്ന് വെച്ച് ഞങ്ങൾ കമ്മിറ്റെഡ് ഒന്നുമല്ലാട്ടോ.... എനിക്ക് എന്റെ ഭർത്താവും പിള്ളേരും തന്നെയാ വലുത്... പക്ഷെ അഖി... അവൻ പ്രിയപെട്ടവനാണ് എന്ന് മാത്രം....
ഐഷു ഡാൻസ് ഫ്ലോറിലേക്ക് നോക്കിയാണ് പറഞ്ഞത്...
ടീച്ചർക്ക് ഐഷു പറഞ്ഞത് നെഞ്ചിൽ കൊണ്ടു.... ഒരു കണക്കിൽ ഐഷു തന്നെ അല്ലെ ടീച്ചറും....
അറിയാതെ ഒരു തുള്ളി കണ്ണീർ ടീച്ചറുടെ കണ്ണിൽ നിറഞ്ഞു....
ആരുമറിയാതെ ടീച്ചർ അത് തുടച്ചു...
സീമ : ഐശ്വര്യ.. ഞാൻ ഇപ്പൊ വരാം....
എന്റെ മുമ്പിൽ നിന്നു ടീച്ചർ റൂം തുറന്നു പുറത്തേക്ക് പോയി... ഞാൻ സമയം നോക്കിയപ്പോൾ 9 മണി കഴിഞ്ഞു.... ഞാൻ മെല്ലെ ഐഷുവിന്റെ
💬 Comments
View all comments