0%

Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]

Author : Aashan Kumaran Read All Parts 7.1K

നേരം കിടന്നാൽ പനി കൂടുകയേ ഉള്ളൂ..

സീമ മെല്ലെ എണീറ്റിരുന്നു... എന്നിട്ട് ഡോറിൽ ചാരി നിന്നിരുന്ന എന്നെ നോക്കി... ഞാൻ കണ്ണു കൊണ്ട് ഡ്രസ്സ്‌ ഇല്ല എന്നു ആംഗ്യം കാണിച്ചു...

അമളി മനസ്സിലായ സീമ പുതപ്പ് കൊണ്ട് മൂടി...

ഐഷു : മറക്കുകയൊന്നും വേണ്ട..... ഞാൻ കാണേണ്ടതൊക്കെ കണ്ടു.....

ഐഷുവും ഞാനും ചിരിച്ചു... സീമയ്ക്ക് നാണം വന്നു...

ഐഷു : എന്താ കഴിച്ചത്...

സീമ : ചപ്പാത്തി...

ഐഷു : ഇങ്ങനെ പനിക്കുമ്പോഴോ

ഐഷു : എണീറ്റിരിക്ക്....ഞാൻ ഇപ്പോൾ വരാം

ഞാൻ.: എങ്ങോട്ടാ

ഐഷു : ഇപ്പോൾ വരാം...

ഐഷു നേരെ ചെന്നു അടുക്കളയിൽ..... എന്തൊക്കെയോ പാത്രങ്ങൾ എടുത്തു ഗ്യാസ് ഓണാക്കി...

ഞാൻ സീമയുടെ അടുത്തേക്ക് ചെന്നു..

ഞാൻ : എങ്ങനെ ഉണ്ട്

സീമ : അങ്ങനെ തന്നെ ഏട്ടാ...

ഞാൻ : മം

സീമ : ഐശ്വര്യ എല്ലാം കണ്ടു...

ഞാൻ : അതിനു ഞാൻ അറിഞ്ഞോ അവൾ വരുമെന്നും പിന്നെ ഇങ്ങോട്ട് കയറുമെന്നും..

സീമ : നാണക്കേടായി...

ഞാൻ : സാരല്ല....

സീമ : അവളോട് വല്ലതും പറഞ്ഞോ

ഞാൻ : ഏയ്‌ ഇല്ല.... ട്രിപ്പ്‌ പോയി എന്നെ ഉള്ളൂ.... മറ്റേതൊന്നും പറഞ്ഞിട്ടില്ല...

ഞാൻ താലി കയ്യിൽ എടുത്താണ് പറഞ്ഞത്..

സീമ : ഐശ്വര്യ എന്താ ചെയുന്നെ...

ഞാൻ : ആഹ്... അടുക്കളയിലാണ്....

സീമയ്ക് നല്ല ക്ഷീണമുണ്ട്.... ഏതു നേരവും കിടന്നാൽ അത് കൂടുകയേ ഉള്ളൂ...

ഞാൻ സീമയെ എണീപ്പിച്ചു ഒരു നൈറ്റി കൊടുത്തു... മുകളിൽ ഇടാൻ ഒരു സ്വെറ്റർ കൂടി കൊടുത്തു....

സീമ

💬 Comments

View all comments