Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
ചെയ്തു അവിടെ ഇരുന്നു...
സീമ : അത് ഒന്നും ചെയ്തിട്ടില്ല.... പനിച്ചപ്പോൾ ഒന്നും ഇട്ടില്ല... നല്ല പുതപ്പുള്ളത് കൊണ്ട് കിടന്നു എന്നു മാത്രം....
ഐഷു : ഓഹ് സമ്മതിച്ചു...
ഞാൻ : അല്ല നിങ്ങൾ തമ്മിൽ സംസാരിക്കാനാണോ വന്നത്.... എനിക്ക് വിശക്കുന്നു....
ഐഷു : ഓഹ്.... ശരി സർ...
ഐഷു സീമയോടെ ഇരിക്കാൻ പറഞ്ഞു...
സീമയും ഞാനും മേശയിൽ സജ്ജരായി.... ഐഷു ഫുഡ് ഒക്കെ കൊടുന്നു വെച്ചു...
സീമ : ഞാൻ ഹെല്പ് ചെയ്യാം ഐഷു...
ഐഷു : വേണ്ട... ടീച്ചർ ഇരിക്കൂ... ഇതെനിക്ക് ചെയ്യാവുന്നതേ ഉള്ളൂ...
വിഭവ സമൃദ്ധമായ വിരുന്നു തന്നെ ഐഷു ശരിയാക്കി ...
സീമ : ഇതൊക്കെ എപ്പോ റെഡി ആക്കി...
ഐഷു: അതൊക്കെ ചെയ്തു എന്റെ ടീച്ചറെ....
ഞാൻ : മീൻ ചിക്കൻ ബീഫ്....... പോർക്ക് മാത്രം ഇല്ല....
സീമ എന്റെ കയ്യിൽ അരുതെന്ന മട്ടിൽ പിച്ചി...
ഐഷു : ഇവന്റെ കാര്യം അങ്ങനാ.... കുറ്റം പറയാൻ വേണ്ടി മാത്രം വരുന്നവനാ
ഞങ്ങൾ മൂവരും ആസ്വദിച്ചു കഴിച്ചു...എത്രയൊക്കെ ആയാലും നല്ല കോട്ടയംകാരി യുടെ വെപ്പല്ലേ..... അസാധ്യ നോൺ വെജ് വിഭങ്ങളായിരുന്നു.....
ഭക്ഷണം കഴിഞ്ഞു ഞാൻ സൈഡ് ആയി... അത്ര മാത്രം ഞാൻ കഴിച്ചു.... ഞാൻ സോഫയിൽ ഇരുന്നു ചാഞ്ഞു....
സീമ ചുവരിൽ തൂക്കിയിട്ട ഫോട്ടോസിലൂടെ കണ്ണോടിച്ചു
അപ്പോഴേക്കും ഐഷു പായസവുമായി വന്നു.....
ഐഷു : വായോ ടീച്ചറെ....
സീമ ചെന്നു ഐഷുവിന്റെ കൂടെയിരുന്നു....
സീമ : മോൻ എവിടെ....
ഐഷു : എന്റെ കസിൻ സിസ്റ്ററുണ്ട്.... രാവിലെ അവൾ വന്നു പിക്ക് ചെയ്തു.... അവളുടെ പിള്ളേരുണ്ടെങ്കിൽ സെറ്റ് ആണ്.... അവൻ ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും തയാറാക്കാൻ പറ്റില്ലായിരുന്നു...
സീമ : ഞങ്ങൾക്ക് വേണ്ടിയാണോ ഇത്രയും ഒരുക്കിയത്...
ഐഷു : ആണെന്നും അല്ലെന്നും പറയാം....
സീമ നെറ്റി ചുളിച്ചു...
ഐഷു : ഇന്ന് ന്യൂ ഇയർ ആഘോഷമല്ലേ.... അപ്പൊ എല്ലാരും ഇവിടെയാവും... ഈ പറഞ്ഞ സിസ്റ്ററും ഫാമിലിയും.... പിന്നെ ഒരു ബ്രദർ ഉണ്ട്... അവന്റെ ഫാമിലി...പിന്നെ ഞാനും മോനും ഏട്ടനും....
സീമ : ഓഹ്....
ഐഷു
💬 Comments
View all comments