← Back to സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]

Comments

സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax] · approved reader discussion

Pravee • 24-06-2026 21:22

ടോ,, ആശാനേ,,, ഒന്നുകൂടി വാ,,,, 🥺🥺

Logan • 15-05-2026 12:58

സ്നേഹം സീമ തുടർന്ന് എഴുതുവാൻ കഴിയുമോ പ്രണയമായിട്ട് ഇപ്പോഴും പൂർണത ഇല്ലാത്ത ഒരാളാണ് സീമ,, പൂർണതയിൽ എത്തിച്ചു കൂടെ 🙏🙏🙏🙏

Johny palatty • 18-06-2025 16:03

This is not a kambikatha But atrue love story THANKS

Praveen joy • 10-06-2024 19:39

ഒന്നുകൂടി എഴുതുമോ

Akhil • 24-10-2024 19:30

ആദ്യം വായിച്ച് interest ആയി അവസാനം കരയിച്ചു😥😥😥

Mayavi from kuppi • 29-04-2024 17:55

ആശാനേ enna storiya ആദ്യമൊക്കെ സാധാരണ ഒരു story അണെന്ന കരുതിയത് last ഭാഗം അയപ്പോൾ ശെരിക്കും കരഞ്ഞു പോയി
2 part വേണമെന്ന് അതിയായി ആഗ്രിക്കുന്നു plz?

Mad • 20-04-2024 04:04

അടിപൊളി കഥ ഇത്‌ എവിടേംകൊണ്ട് നിർത്തല്ലേ ഇതിന്റ ബാക്കയും കൂടിഎഴുതുമോ ആശാനെ ❤️

Kevinislove • 03-04-2024 12:08

Ee storyde oru season 2 ine vendi agrahukunna othiri pere evude unde aashane njan adakam... Oru request aayi pariganichal mathi... Pinne puthiya stories enthenkilum start cheytho..?? We are all waiting for ur stories..

ജോണ് ഹോനായി • 28-03-2024 11:25

ഇത് തുടരണം.... നാട്ടിൽ പോയി കളിക്കണം. സീമ വീണ്ടും ഡൽഹിയിൽ വന്നു കളിക്കണം

സേതുപതി • 25-03-2024 11:42

ഇതിൻ്റെ PDF തരുമോ ബ്രോ

Syam • 18-03-2024 14:04

Brother ethinte baaki thudangumo plz....

Akhil • 24-10-2024 19:29

ആദ്യം വായിച്ച് interest ആയി അവസാനം ആയപ്പോൾ കരയിച്ചു😥😥😥

മോഹനൻ • 15-02-2024 13:15

അഖി നാട്ടിൽ പോട്ടെ... ലീവിന്.... പിന്നെ നമ്മുടെ ടീച്ചറിന്റെ ഓർമ്മയിൽ വിഷമിച്ചിരിക്കുന്ന അഖിലിന് അമ്മയിൽ ടീച്ചർടെ രൂപസാദൃശ്യം തോന്നി അവിടെനിന്ന് വളക്കലും തട്ടലും മുട്ടലും തുടങ്ങി കഥയിൽ പുരോഗമനം ഉണ്ടാകട്ടെ

Ramesh • 24-01-2024 07:28

ആശാനേ...... ഇതിന്റെ pdf തരുമോ..... മൊത്തം കഥ ഒന്നിച്ചുള്ളത്... Pls

shafee • 11-01-2024 00:27

Ashanea sherikum ethinde second venam aki natti Joli kitti pokunnthum sex venam ennillla avarudea Sneha nimishangal athu mathi really good last climax

സാജിർ • 07-01-2024 03:36

എന്റെ പൊന്ന് ആശാനെ താൻ എന്ത് മനുഷ്യനാടോ എന്നാ കിക്ക് ആഡോ ഈ ഒടുക്കത്തെ കഥയിൽ താൻ ഞങ്ങൾക്ക് തന്നത്.കാമം മാത്രം കാണിച്ചു കൊതിപ്പിച്ചു അവസാനം അതിനേക്കാൾ വല്യ സ്നേഹക്കടൽ തന്നെ കാണിച്ചു തന്നു.എന്റെ ഫേവറേറ്റ് സ്റ്റോറീസിൽ ഈ കഥയും ഇനി ഞാൻ ഓർമ്മിക്കും അത്രയും മനോഹരവും വശ്യവും ആണ് ഈ കഥ.അഖിലും സീമയും ഒരു ജന്മം മുഴിവൻ ജീവിക്കുന്നത് കാണാൻ കൊതിയുണ്ട് പക്ഷെ നടക്കില്ലല്ലോ സമൂഹത്തിന്റെ അതിര് വരമ്പുകൾ ലങ്കിക്കാൻ അവർക്ക് അവകാശമില്ല.ഇനിയൊരു ജന്മയുണ്ടെങ്കിൽ ആ ജന്മത്തിൽ അവർ ഏറ്റവും മികച്ച ദമ്പതികൾ ആയി ജന്മമെടുക്കട്ടെ എന്ന് ആശംസിക്കാം.ഇത്രയും മനോഹരമായൊരു സ്റ്റോറി ഞങ്ങൾക്ക് തന്നതിന് നന്ദി.

സ്നേഹപൂർവം സജീർ?

Gokul • 06-01-2024 22:17

നല്ലെഴുത്ത് ❤ കഥ എങ്ങനെയെങ്കിലും തുടരമായിരുന്നു
പുതിയ കഥകൾക്കായി കാത്തിരിക്കുന്നു ?

His highness Lolan • 06-01-2024 15:41

നന്നായിട്ടുണ്ട്... Waiting for new stories

anusree • 06-01-2024 07:28

ashan... its wonderfull i enjoy lot......... s
kollam enium patukal venum .......

ആശാൻ കുമാരൻ • 06-01-2024 08:49

❤️

anusree • 13-01-2024 21:48

.   .
  .

BABU • 26-03-2024 12:30

ആശാനെ അവരെ ഒന്നിപ്പിച്ചു കൂടെ ടീച്ചറെ സ്നേഹിക്കാൻ ദാസേട്ടന് ഇനി കഴിയില്ല മകൾക്ക് ഭർത്താവും കുട്ടിയും ഉണ്ട് ഒരു സെക്കൻ്റ് പാർട്ട് നോക്കിക്കൂടെ ഒരു അപേക്ഷയാണ് അഖിലും സിമയും സന്തോഷിക്കട്ടെ ആശാനേ സന്തോഷം അതല്ലേ നമ്മുക്ക് വേണ്ടത്

Bavan • 05-01-2024 18:25

ഇതിന്റെ അടുത്ത ഭാഗം ഉടൻ വേണം
നിനക്ക് നാട്ടിൽ പോയി ജോലി ചെയ്താപോരെ

ആശാൻ കുമാരൻ • 06-01-2024 08:50

ഞാൻ നാട്ടിലുണ്ട് ബ്രോ..... പക്ഷെ അഖി നാട്ടിലേക്ക് വരുന്നില്ല

രുദ്രൻ • 05-01-2024 17:05

ആശാനെ ഇതിൻ്റെ PDF പോസ്റ്റ് ചെയ്യാമോ

Bavan • 06-01-2024 01:00

ഇതിന്റെ അടുത്ത ഭാഗം ഉടൻ വേണം
നിനക്ക് നാട്ടിൽ പോയി ജോലി ചെയ്താപോരെ

Rose • 04-01-2024 00:46

Adipoli, ? thank you Aashan

ആശാൻ കുമാരൻ • 04-01-2024 06:15

❤️

Arun • 03-01-2024 13:37

No words to say your writing, simply superb ♥♥♥♥♥3

ആശാൻ കുമാരൻ • 03-01-2024 20:46

❤️

Pro Kottayam Kunjachan • 02-01-2024 23:54

Next oru love story ezhthumo bro

ആശാൻ കുമാരൻ • 03-01-2024 06:52

Next story thudangi kazhinju bro

Kannan • 10-01-2024 14:08

Thaan enthoru manushyan aaado.... Kaamathil vaaych thodangi.. AS like end tears drops down... Need the 2nd part..like Resign the job and get back to home town.

shafee • 11-01-2024 00:23

Last karayippichu

Nik • 02-01-2024 18:41

Any chance to second part ?.

ആശാൻ കുമാരൻ • 02-01-2024 19:45

No....alaochanayil illa

വിഷ്ണു ⚡ • 02-01-2024 11:37

ആശാനെ...
എത്ര പറഞ്ഞാലും മതിയാവില്ല.കുറച്ച് നാളുകൾ ആയി ഈ സൈറ്റിൽ കാണാൻ കിട്ടാത്ത കഥകളിൽ ഒന്ന്.ആദ്യം സീമ വന്നപ്പോ മുതൽ വായിച്ച് വന്നപ്പോൾ വെറുതെ ഒരു കളി അത്രേ ഉണ്ടവുള്ളൂ എന്നാണ് ഓർത്തത്.പക്ഷേ അതിൽ അവരുടെ പ്രണയം കൂടെ വന്നപ്പോൾ എന്താ പറയില്ല ഒരുപാട് connect ആയത് പോലെ തോന്നി.

Kazija ഭാഗത്ത് ടാഗ് കുക്കോൾഡ് ആയി മാറ്റിയപ്പോൾ ഞാൻ വിചാരിച്ചു വീണ്ടും കഥയുടെ പോക്ക് തന്നെ മാറുമോ എന്ന്.പക്ഷെ അതും വല്യ പ്രശനം വരാത്ത രീതിയിൽ തന്നെ കൊണ്ടുപോയി.ജിത്തുവിൻ്റെ മുൻപിൽ വച്ച് കളികുന്ന സീൻ ഒക്കെ വായിച്ചപ്പോൾ സീമ അതിനൊക്കെ ഇത്ര പെട്ടെന്ന് എങ്ങന സമ്മതിക്കും എന്ന് ഒക്കെ വിചാരിച്ചു.അതിന് അവളുടെ ഒരു ചോദ്യം ഉണ്ടായിരുന്നല്ലോ.അത് കേട്ടപ്പോൾ അഖിയുടെ മനസ്സിൽ എന്താണ് എന്ന് വായനക്കാർക്ക് തോന്നി.

അവസാനത്തെ കത്തും വായിച്ച് തീരുമ്പോൾ ഫ്ലൈറ്റ് പോവുന്ന സീനും എൻ്റെ മോനേ.കണ്ണ് നനയിക്കുന്ന ഒരു ക്ലൈമാക്സ് ആയിരുന്നു.. ഒരുപാട് സ്നേഹം..അടുത്ത കഥ പെട്ടെന്ന് തന്നെ പോരട്ടെ❤️❤️?

ആശാൻ കുമാരൻ • 02-01-2024 11:59

നന്ദി വിഷ്ണു

Shafee • 11-01-2024 00:25

Satyam enikkum kurchu edakku lag thonni but climax polichu karnju

Asu • 02-01-2024 11:26

സൂപ്പർ ബ്രോ.. അടുത്ത കഥയുമായി വീണ്ടും വരിക.

അടുത്ത സ്റ്റോറി ലൗർ ഉള്ള ഒരു വെർജിൻ ഗേളിന്റെ സ്റ്റോറി എഴുതുമോ.. ഹൗസ് വൈഫ് സ്റ്റോറിസ് വായിച്ചു വായിച്ചു മടുത്തു.

ആശാൻ കുമാരൻ • 02-01-2024 11:28

അടുത്ത കഥ ആൾറെഡി എഴുതി തുടങ്ങി ബ്രോ.... അടുത്തതിൽ നോക്കാം

Gramathil • 02-01-2024 16:34

നല്ല കഥ ഇഷ്‌ടമായി നല്ലോണം ഇനിയും നല്ല കഥയിക്കത്തിരിക്കുന്നു

ആശാൻ കുമാരൻ • 02-01-2024 17:11

❤️

Thomas Shelby • 02-01-2024 08:37

Perfect perfect ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??

ആശാൻ കുമാരൻ • 02-01-2024 09:01

❤️

ആശാൻ കുമാരൻ • 02-01-2024 00:16

❤️

Profassore • 01-01-2024 22:37

നിറഞ്ഞു.... "കണ്ണുംമനസും " നന്ദി ഒരുപാട് ഒരുപാട്... ❤.

ആശാൻ കുമാരൻ • 01-01-2024 22:58

❤️

Profassore • 01-01-2024 22:37

നിറഞ്ഞു.... "കണ്ണും മനസും "   നന്ദി ഒരുപാട് ഒരുപാട്... ❤

ആശാൻ കുമാരൻ • 01-01-2024 22:58

❤️

കാമുകൻ • 02-01-2024 07:43

Thank you

ആശാൻ കുമാരൻ • 02-01-2024 07:58

❤️

കാമുകൻ • 02-01-2024 09:50

Kadhak nattil vannu oru tail end kudea akkamayirnu just oru option paratha

ആശാൻ കുമാരൻ • 02-01-2024 10:49

❤️

Anumon • 01-01-2024 19:42

എന്താ പറയുക..... സെക്സ് എന്നതിലുപരി ഹൃദയസ്പർശിയായ ഒരു പ്രണയകാവ്യം എന്ന് പറയുന്നതാവും ശരി. അഖിൽ സീമ അവർ മനസ്സിൽ നിന്ന് പോകുന്നില്ല ❤❤❤❤❤
നല്ലൊരു കഥ തന്നതിന് ആശാന് ഒരായിരം നന്ദി ❤❤❤❤

ആശാൻ കുമാരൻ • 02-01-2024 12:56

❤️

കഴപ്പൻ • 01-01-2024 16:17

ക്ലൈമാക്സ്‌ സങ്കടപെടുത്തി but good story yaar

ആശാൻ കുമാരൻ • 02-01-2024 12:57

❤️

Beena. P(ബീന മിസ്സ്‌ ) • 01-01-2024 12:48

കഥയുടെ ഈ ഭാഗം വളരെ രസകരവും മനോഹരവും ആയിട്ടുണ്ട് മുൻഭാഗങ്ങളെ പോലെ തന്നെ ഇഷ്ടപ്പെട്ടു ക്ലൈമാക്സ് എന്ന് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.
ബീന മിസ്സ്‌.
Happy new year.

ആശാൻ കുമാരൻ • 01-01-2024 12:49

New year wishes Beena

Midhun • 01-01-2024 11:57

Super???

ഈ കഥയുടെ ബാക്കി എഴുതാൻ പറ്റുമോ ?

ആശാൻ കുമാരൻ • 01-01-2024 12:49

ഇതാവസാനിച്ചു ബ്രോ

Jayan. K • 01-01-2024 10:41

Very nice??

ആശാൻ കുമാരൻ • 01-01-2024 10:56

❤️

rashid • 01-01-2024 22:42

Super മച്ചാനെ super. കമ്പി കഥ വായിച്ച് emotional ആവുന്നത് അപൂർവം ആണ്. അടിപൊളി ആയിട്ടുണ്ട്

ആശാൻ കുമാരൻ • 01-01-2024 22:58

❤️

Lalji • 01-01-2024 04:11

Adipoli

ആശാൻ കുമാരൻ • 01-01-2024 08:07

❤️

റീന • 01-01-2024 01:11

ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യം പറഞ്ഞു തന്റെ ഒരു “കഥ”  ????

ആശാൻ കുമാരൻ • 01-01-2024 08:07

❤️

BBC • 01-01-2024 00:48

മനസ് നിറഞ്ഞ് വായിച്ച ഒരു കഥ സ്നേഹസീമ..
Thank you bro for a wonderful story.. ❤️

ആശാൻ കുമാരൻ • 01-01-2024 08:08

❤️

അനീഷ്‌ k • 01-01-2024 00:24

നല്ല കഥ ഞാൻ ഒരിക്കലും ഇങ്ങനെ കമന്റ്‌ ആർക്കും ചെയ്യാറില്ല ഓക്കേ ഗുഡ് സ്റ്റോറീസ്

ആശാൻ കുമാരൻ • 01-01-2024 08:08

Thank you❤️

Miller • 31-12-2023 23:50

Aishu , Seema , akhil oru threesome pratherkshichirunu

ആശാൻ കുമാരൻ • 31-12-2023 23:54

❤️ പക്ഷെ നടന്നില്ല

BBC • 01-01-2024 00:46

അങ്ങനൊരു 3സം വന്നേൽ ഞാൻ തെറി വിളിച്ചേനേ.. ഈ കഥയുടെ ഒരു ഫീൽ അങ്ങു പോകും.

ആശാൻ കുമാരൻ • 01-01-2024 08:08

❤️

Miller • 02-01-2024 23:07

Ashane ......palakkad akhil pokuna oru part edumo ..... Palakkad vechotu Kali situations um emotions um ellam koodi

Sindu • 31-12-2023 23:19

കഴിഞ്ഞ പാർട്ടിലെ എല്ലാ പോരായ്മകളും പരിഹരിച്ചതിൽ ഒരു ബിഗ് സല്യൂട്ട്.
ഹൃദയം പറിഞ്ഞു പോകുന്ന വേദനയോടെയാണ് വായിച്ച് തീർത്തത്.
ഏറ്റവും ഉത്തമമായ പര്യവസാനം.
അൻപത് പേജിന്റെ ദൈർക്യം കണ്ടപ്പോൾ, വായിച്ച് തീരുന്നവരെ വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു. ഏറ്റവും അവസാനം എന്തെങ്കിലും ഒരു ട്വിസ്റ്റ്‌ ഉണ്ടാകുമോയെന്ന്.
പുതിയ കഥയുമായി ഉടനെ ഉണ്ടാകുമെന്നറിഞ്ഞതിൽ വലിയ സന്തോഷം.
എല്ലാ വിധ ഭാവുകങ്ങളും.

ആശാൻ കുമാരൻ • 31-12-2023 23:38

❤️?

കാർത്തു • 31-12-2023 17:51

❤️❤️???

ആശാൻ കുമാരൻ • 01-01-2024 08:09

❤️

Cooldude • 31-12-2023 16:06

Admin കുട്ടേട്ടാ, സ്വയംവരം-പ്രവാസി
അർത്ഥം അഭിരാമം- കബനിനാഥ്‌
സ്നേഹസീമ
PDF ആക്കാമോ

ആശാൻ കുമാരൻ • 31-12-2023 16:27

❤️

രുദ്രൻ • 31-12-2023 15:53

പ്രിയപ്പെട്ട ആശാനെ ഒന്നും പറയാൻ ഇല്ല അടിപൊളി ആയിരുന്നു പക്ഷേ അവസാനം വിഷമിപ്പിച്ചു സീമ അവൻ്റെ സ്വന്തമാകുമെന്ന് വിചാരിച്ചു അവിടെ താൻ ഞങ്ങളെ തോൽപ്പിച്ചു കളഞ്ഞു ഇതിനൊരു സെക്കൻ്റ് സീസൺ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു സമയം പോലെ എഴുതിയാൽ മതി അത്രയും കരുണ ഞ്ഞങ്ങളോട് കാട്ടില്ലേ അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു

ആശാൻ കുമാരൻ • 31-12-2023 16:27

❤️

പൊന്നു ? • 31-12-2023 15:25

ആശാൻ ചേട്ടാ..... വളരെ വളരെ നന്നായിരുന്നു.....
അതിലും വളരെ നല്ല പര്യവസാനം തന്നതിന് നന്ദി..... ?❤️

????

ആശാൻ കുമാരൻ • 31-12-2023 15:50

❤️

Kevinislove • 31-12-2023 13:32

Aashane... Onnum parayan Ella... Atrakke feel aayirunnu... Theernu poyallo enne oru vishamam unde... Adutha storyke aayi kaathirikunnu... Pinne ee storyde oru season 2 venam enne oru agraham unde...

ആശാൻ കുമാരൻ • 31-12-2023 13:46

❤️

ചുരുളി • 31-12-2023 13:02

പറയാൻ വാക്കുകൾ ഇല്ല
അത്രയും നല്ല കഥയും അവതരണവും
സീമ പോകുന്നത് കണ്ടപ്പോ വിഷമം വന്നു. നല്ല ജോഡികൾ ആയിരുന്നു അവർ.
ഇത്ര പെട്ടെന്ന് ഡൽഹിയിലെ സീമയുടെ ക്ലാസ്സ്‌ തീരേണ്ടായിരുന്നു എന്ന് തോന്നി.
ഈ പാർട്ട്‌ വേഗത കൂട്ടിയത് പോലെ ഉണ്ടായിരുന്നു. ഈ പാർട്ടിൽ കളികളും കുറവ് ആയിരുന്നു. വന്ന കളികൾ വേഗത്തിൽ തീർത്തു
ഫൈനൽ പാർട്ട്‌ ആണെന്ന് പറഞ്ഞപ്പോ ഞാൻ കരുതി ഒരു 70-80 പേജുകൾ ഉണ്ടാകും എന്ന്
കാരണം മാക്സിമം ഡീറ്റൈൽ ആക്കാൻ നോക്കുമല്ലോ ഫൈനൽ പാർട്ട്‌ അതുകൊണ്ടാണ്.
അവർ സെറ്റ് ആയതിനു ശേഷം ആകെ കുറച്ചു ദിവസമേ അവർക്ക് കളിക്കാൻ കഴിഞ്ഞുള്ളു
അതിൽ മൂന്ന് ദിവസം ആണേൽ അവൾ പനി പിടിച്ചു കിടക്കുകയും ചെയ്തു.

അടുത്ത കഥ മറ്റൊരു സൂപ്പർ കഥ ആകട്ടെ എന്ന് ആശംസിക്കുന്നു. ഇവിടെ അടുത്തു തന്നെ പ്രതീക്ഷിക്കാമോ?

ആശാൻ കുമാരൻ • 31-12-2023 13:20

❤️ അടുത്ത കഥ ഉടൻ ഉണ്ടാവും

ആശാൻ കുമാരൻ • 31-12-2023 12:18

❤️

Anuanu • 31-12-2023 11:55

ഇത് പോലെ ഞാനും എനിക്ക് പ്രിയപെട്ട കാമുകിയെ എയർപോർട്ടിൽ നിന്നും azerbaijaanilekku യാത്ര ആകി നിന്ന്. കരഞ്ഞിട്ടു്ട് ഫ്ളാറ്റിൽ തിരിച്ചു എത്തി ഇതേ ഏകാന്തത അനിഭവിച്ചിട്ടുണ്ട്. എൻ്റെ ജീവിതവും ആയി ഒരുപാട് സാമ്യം ഉള്ള കഥ.

ആശാൻ കുമാരൻ • 31-12-2023 11:55

❤️

SHYJU • 31-12-2023 11:43

?????????????????????????????

ആശാൻ കുമാരൻ • 31-12-2023 11:56

❤️

Joshua • 31-12-2023 11:37

It was a fantastic story bro..?? Will wait eagerly for the next one.

ആശാൻ കുമാരൻ • 31-12-2023 11:56

❤️

Kattappa • 31-12-2023 19:32

classic story ❤️???

Story maatram alla nmk idayil nadanna oru memory pole aarnnu narration and story telling ❤️

Climax serikkum serious aayi end chyt good work ?

ആശാൻ കുമാരൻ • 01-01-2024 08:10

❤️