സ്നേഹസീമ [ആശാൻ കുമാരൻ]
📖 Completed
👁 10.3M views ❤ 7.2K likes 💬 790 comments
സ്നേഹസീമ SnehaSeema | Author : Ashan Kumaran ഒരുപാട് നാളുകളുടെ ഇടവേളക്ക് ശേഷമാണു മറ്റൊരു കഥയുടെ എഴുതിലേക്ക് കടക്കുന്നത്. സത്യം പറഞ്ഞാൽ മടിയാണ് എഴുതാൻ.... മനസ്സിൽ ഒരുപാട് കഥകൾ ഉണ്ടെങ്കിലും പേനയെടുക്കാൻ മടി..... നിങ്ങളുടെ ഒക്കെ അനുവാദത്തോടെ അടുത്ത കഥ തുടങ്ങട്ടെ... ക്ലോക്കിലേക്ക് നോക്കി.... സമയം 4.30പിഎം. ഞാൻ ധൃതിയിൽ ഫ്ലാറ്റിന്റെ വൃത്തിയാക്കൽ തുടർന്ന് കൊണ്ടിരുന്നു. ഫ്ലാറ്റിൽ കൂടുതലും സിഗററ്റ് പാക്കുകളും കാലി കുപ്പിയും പിന്നെ കോണ്ഡം പാക്കറ്റുകളാണ്.
💬 Comments
View all comments