Chapter Title : സ്നേഹതീരം 1 ( Rekha’s Love shore )
... ഞാൻ തന്നെ എൻ്റെ മനസിനെ സമാധാനിപ്പിക്കാൻ എന്നപോലെ മനസ്സിൽ പറഞ്ഞു ഞാൻ സുന്ദരി ആയതുകൊണ്ട് അയാൾ അങ്ങിനെ പറഞ്ഞത് എന്ന് ,
രാജീവിനോട് പലതരത്തിലുള്ള എതിരഭിപ്രായങ്ങൾ എനിക്കുണ്ടെക്കിലും ഞാൻ ഇതുവരെ രാജീവിനോട് കയർത്തു സംസാരിക്കുകയോ എന്തിനു അനാവശ്യമായ ഒരു ദേഷ്യപ്പെടൽ ഉണ്ടായിട്ടില്ല , എന്ന് കരുതി ഞാൻ ഒന്നും തിരിച്ചുപറയാത്ത മിണ്ടാപ്പൂച്ച പെണ്ണൊന്നുമല്ല . എനിക്ക് സ്വന്തമായ അഭിപ്രായങ്ങളും അവകാശങ്ങളും രാജീവ് തന്നിരുന്നു , അല്ലെങ്കിൽ ഞാൻ വാങ്ങിയിരുന്നു
എൻ്റെ നാട്ടിൽ നിന്നും എൻ്റെ കുറെ കാലങ്ങളായുള്ള ഒരു സ്വപ്നമാണ് ഇന്ന് , ഞാൻ ആദ്യമായി ടീച്ചർ എന്ന പദവിയിലേക്ക് കാലുവെക്കുകയാണ് ... തുടക്കത്തിൽ ഞാൻ ഒന്ന് കഷ്ടപ്പെട്ടെങ്കിലും , അന്നത്തെ ക്ലാസ് കഴിയുമ്പോളേക്കും ഞാൻ നല്ല അധ്യാപികയാണ് എന്നു മനസിനെ പറഞ്ഞു പഠിപ്പിച്ചു , അങ്ങിനെ വേണു സാറിനോടൊപ്പം അദ്ദേഹത്തിന്റെ കാറിലേക്ക് എൻ്റെ പെട്ടിയും ബാഗും വെച്ച് ഞാൻ ആദ്യമായാണ്kambikuttan.net ഒരു അന്യപുരുഷനോടൊപ്പം വാഹനത്തിൽ മുമ്പിൽ ഇരുന്നു യാത്ര ചെയുന്നത് ,
നല്ല മരങ്ങളോട് കൂടിയ ചിത്രങ്ങളിൽ മാത്രം കണ്ടുവരുന്ന പച്ചനിറംകൊണ്ടു അനുഗ്രഹീതമായ മരങ്ങൾ ആകാശത്തേക്ക് കെട്ടിപ്പുണർന്നു നിൽക്കുന്ന ആ ചെറു വീഥിയിലൂടെ യാത്ര എനിക്ക് മനസിനും നല്ല കുളിരായിരുന്നു ...പിന്നീട് എനിക്ക് കഷ്ടമായി തോന്നിയത് മൊബൈൽ ഫോൺ നു സിഗ്നൽ കുറവാണു എന്നതാണ് ,രാജീവ് വിളിക്കുമ്പോൾ ഫോൺ കട്ടാകുന്നതും എനിക്കും ദേഷ്യം വരുത്തി .ഈ യാത്രയിൽ ഞാൻ അറിഞ്ഞു വേണു മാഷിന് കുട്ടികൾ ഇല്ല എന്നതു , എനിക്ക് അയാളുടെയും ആ ചേച്ചിയുടെയും അവസ്ഥ ആലോചിച്ചപ്പോൾ ചെറിയ വേദന തോന്നി ,
ഞങ്ങൾ
💬 Comments
View all comments