0%

Chapter Title : സ്നേഹതീരം 2 ( Rekha’s Love shore )

Author : രേഖ Read All Parts 691

അവസ്ഥയാണ് പോകാതിരിക്കാൻ പറ്റില്ല എന്ന് , എന്നോട് പറഞ്ഞു അതിൻ്റെ പേരിൽ ജോലി പോകുകയാണെകിൽ വേണ്ടാന്ന് വെച്ച് മക്കളെ നോക്കി ഇരുന്നോ അതാണ് നിനക്ക് നല്ലതു എന്ന് , ഇതു കേട്ടപ്പോൾ എനിക്ക് രാജീവിനോട് ദേഷ്യമാണ് തോന്നിയത് കൂടാതെ പോകും എന്ന ഉറച്ച തീരുമാനവും , പിന്നെ എനിക്കറിയാമായിരുന്നു ഞാൻ അവിടെ പോയാൽ പോലും രാജീവ് അറിയാൻ പോകുന്നില്ല , ഞാൻ ഇപ്പോ സമ്മതം ചോദിച്ചപ്പോൾ എൻ്റെ തലയിൽ കയറുന്നു, വിദ്യഭ്യാസം ഇല്ലാത്തവർക്ക് സർക്കാർ ജോലിയുടെ വില എന്താണ് എന്ന് മനസിലാകില്ല എന്ന് ഞാൻ സ്വയം അയാളെ ശപിച്ചു .. പിന്നെ ഇവിടെ ഫോണിന് സിഗ്നൽ ഇല്ലാത്തതും എനിക്ക് അനുഗ്രഹമായി . ഞാനും വേണുമാഷും കാലത്തു നേരത്തെ തന്നെ ബസ് സ്റ്റേഷനിൽ എത്തി 7 .30 ഞങ്ങൾ ബസിൽ കയറി രാത്രി 8 നു അവിടെ എത്തി തെറ്റില്ല എന്ന് തോന്നുന്ന ഒരു ഹോട്ടലിൽ നിന്നും ഞങ്ങൾ ഭക്ഷണം വാങ്ങി കഴിച്ചു യാത്ര ക്ഷീണം കാരണം എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതി എന്നെ എനിക്കും ഉണ്ടായിരുന്നുള്ളു ഹോട്ടലിൽ റൂം എടുക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ അവിടത്തെ ഒന്ന് രണ്ടുപേരുടെ നോട്ടം എനിക്ക് കുറച്ചു പേടി തോന്നി ആദ്യമായാണ് ഞാൻ ഭർത്താവിനോടൊപ്പമോ വീട്ടുകാരോടൊപ്പമോ അല്ലാതെ യാത്ര ചെയ്യുന്നത് .മാഷേ നമ്മുക്ക് രണ്ടു റൂം വേണ്ട എനിക്ക് ഇവിടെ ഒറ്റക് ഒരു റൂമിൽ കിടക്കാൻ പേടിയാണ് , താഴെ നിന്നവരുടെ നോട്ടം ശെരിയല്ല . വേറെ ഹോട്ടലിൽ പോകാം രേഖ പേടിക്കേണ്ട ഞാൻ പറഞ്ഞു ഇനി ഈ രാത്രിയിൽ ഇവിടെ

💬 Comments

View all comments