Chapter Title : സ്നേഹതീരം 3 ( Rekha’s Love shore )
എൻറെ ലക്ഷ്യം .ഞാൻ അവിടത്തെ ഫോൺ നമ്പർ കണ്ടെത്തി അയാളുമായി സംസാരിച്ചു കുറച്ചു വർഷമായതാണ് കുഞ്ഞില്ല അതിനു വേണ്ടിയാ എന്നെല്ലാം അയാൾ എന്നോട് പറഞ്ഞു അയാൾ നോക്കട്ടെ എന്നിട്ടു പറയാം ,ഞാൻ ഗായത്രി ചേച്ചിയോട് പറഞ്ഞു എങ്ങിനെ നല്ല കഴിവുള്ള ഒരു ഹാജ്യാർ ഉണ്ട് , ആരും അറിയേണ്ട വേണുമാഷ് പോലും ചേച്ചിക്ക് എന്തെകിലും പ്രോബ്ലം ഉണ്ടോ എന്ന് നോക്കാം എന്നിട്ടു കുഴപ്പമില്ലെക്കിൽ മാഷിനെ കൊണ്ടുപോകാം , അപ്പോ മാഷ് അറിഞ്ഞാൽ നമ്മളെ വിടില്ല എന്നും , അങ്ങിനെ എൻറെ നിർബന്ധത്തിനു വഴങ്ങി അവർ സമ്മതിച്ചു ഞങ്ങൾ അങ്ങിനെ ആരും അറിയാതെ അവിടെ എത്തി , ഒരു പണ്ടത്തെ ഒരു തറവാട് പോലെ , അവിടെ പലരും കുറച്ചു വേരുകളും മറ്റും വെച്ച് മരുന്നും ഉണ്ടാകുന്നുണ്ട് അതിൽ ഒരു വയസ്സായ ഒരു അമ്മൂമ്മ ഞങ്ങളെ നോക്കി കളിയാക്കി ചിരിക്കുന്നത്പോലെ എനിക്ക് തോന്നി അങ്ങിനെ അയാളുടെ റൂമിൽ എത്താറായി , കവാടത്തിൽ അറബിയിൽ എന്തോ എഴുതിയിട്ടുണ്ട് ഞാൻ ആദ്യത്തെ പരിഭ്രമം മനസ്സിൽ ഉണ്ടെകിലും ചേച്ചി അറിയരുത് എന്നതിനാൽ പുറത്തറിയിച്ചില്ല . ഞാനാണ് ആദ്യം റൂമിൽ കയറിയത് അയാൾ എന്നെ കണ്ടതും ഒരു ചിരി ചിരിച്ചു അതിൽ എല്ലാം ഒളിഞ്ഞുകിടക്കുന്നുണ്ട് ,ഞാൻ അല്ല ഈ വരുന്ന ആളാണ് നിനക്കുള്ളത് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു .തൊട്ടുപിറകിൽ ഗായത്രി ചേച്ചിയെ കണ്ടപ്പോൾ അയാൾക്ക് വീണ്ടും ചിരിയുടെ അളവുകൂടി , എന്താ പറയാ കുറച്ചു ദിവസമായി പട്ടിണികിടക്കുന്ന സിംഹത്തിനു മുമ്പിൽ 2 തുടുത്ത മുയലിനെ കണ്ട അവസ്ഥ . എന്നോട് ചോദിച്ചു രണ്ടുപേർക്കും
💬 Comments
View all comments