Chapter Title : സ്നേഹതീരം 3 ( Rekha’s Love shore )
എന്ന് , നിങ്ങൾക്കു അറിയുമോ ഞാൻ ദിവസവും നൂറിൽ പരം സ്ത്രീകളുടെ തുണിയും കോണകവും ഇല്ലാതെ പിറന്നപടി കാണുന്നത് എന്നിട്ടാണോ നിങ്ങൾ , അതും ഇതിനെക്കാളും സുന്ദരികളായ പെണ്ണുങ്ങളെ , ഞങ്ങളെ ഒന്നുമല്ല എന്ന് പുഛിക്കുകയും ചെയ്തപ്പോൾ എനിക്ക് ദേഷ്യം വന്നു , ഒരു പെണ്ണിനും ഇഷ്ടമല്ല ഞാൻ സുന്ദരിയല്ല എന്ന് പറയുന്നത് . പിന്നെ നിന്നെ അങ്ങിനെ കാണാൻ ഉള്ള കൊത്തികൊണ്ടൊന്നുമല്ല പെണ്ണൊരുത്തി ഞാൻ പറഞ്ഞത് , നിനക്ക് കുഞ്ഞിനെ വേണോ അതോ അങ്ങിനെ തന്നെ മതിയെങ്കിൽ പോകാൻ നോക്ക് ,എനിക്ക് അയാളുടെ സംസാരത്തിൽ ഗായത്രിചേച്ചിയെ മാത്രമല്ല അയാൾക്കു എന്നെയും വേണമെന്ന് ഒരു തോന്നൽ എനിക്ക് കിട്ടി , ഇവിടെ ഇനി നിന്നാൽ എനിക്ക് അതിൻ്റെ വിലകൊടുക്കേണ്ടിവരും എന്ന് എനിക്ക് മനസ്സിലായി . ഞാൻ ഗായത്രി ചേച്ചിയോട് പറഞ്ഞു നമ്മുക്ക് പോകാം എന്ന് പറഞ്ഞു . അയാൾ അധികാര സ്വരത്തിൽ പറഞ്ഞു നിനക്ക് വേണ്ടെകിൽ പോകാം അല്ലാതെ ഇവരെ കൊണ്ടുപോകാൻ പറ്റില്ല എന്ന് , വീണ്ടും അയാൾ ചേച്ചിയോട് ചോദിച്ചു നിനക്ക് കുട്ടിയെ വേണോ ? ചേച്ചി പറഞ്ഞു വേണം എങ്കിൽ അവളോട് മിണ്ടാതെ ഇരിക്കാൻ പറയു നിനക്ക് കുട്ടിയുണ്ടാകുന്നത് അവൾക്കു സഹിക്കുന്നില്ല അതിനാലാണ് അവൾ എതിർക്കുന്നത് എന്ന് , അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു .ഞാൻ അയാളോട് പറഞ്ഞു മാന്യമായ രീതിയിൽ സംസാരിക്കണം എന്ന് . അയാൾ ഉയർന്ന ശബ്ദത്തോടെ പറഞ്ഞു മിണ്ടാതിരിക്കടീ പുന്നാര മോളെ എന്ന് .എനിക്ക് അപ്പോൾ തോന്നി ഒന്നും വേണ്ടായിരുന്നു എന്ന് അയാൾ ചേച്ചിയോട് പറഞ്ഞു ഇനി എന്താണ്
💬 Comments
View all comments