Chapter Title : സ്നേഹതീരം 5 ( Rekha’s Love shore )
കാർ ആയിരുന്നു അത് , മാലതി അയാളുടെ ഒപ്പം മുമ്പിൽ തന്നെ കയറി ഞാൻ പിന്നിലും
കാർ എടുത്തു പോകുമ്പോൾ അയാൾ ചോദിച്ചു എന്താണ് രേഖ എത്ര പേടിച്ചിരിക്കുന്നെ ഒന്നും മിണ്ടാതെ , പേടിച്ചിട്ടൊന്നും അല്ല . എങ്കിലും ഞാൻ ഈ വഴിയെല്ലാം ആദ്യമായാണ് പോകുന്നത് ,
മാലതി പറഞ്ഞു ഞാൻ ഈ വഴിയിൽ കുറെ സമയം വന്നിട്ടുണ്ട് , അതിനിടയിൽ മാലതിയുടെ ഫോൺ റിങ് ചെയുന്നത് ഞാൻ കേട്ടു , അപ്പോൾ അവൾ പറഞ്ഞു എല്ലാവരും ഒന്ന് മിണ്ടാതിരിക്ക് , ആ കിളവനാണ് വിളിക്കുന്നത് .
അവൾ ഫോൺ എടുത്തു ഓ അച്ഛനാണോ ഞാൻ ഒരു ടാക്സി വിളിച്ചു , വീട്ടിൽ പോകുകയാണ് , കുഞ്ഞേട്ടൻ വിളിച്ചാൽ ഞാൻ നേരെ വീട്ടിൽ പോയി എന്ന് പറയണം അവിടെ റേഞ്ച് ഇല്ലാത്തതിനാൽ ഞാൻ ഫോൺ അങ്ങ് ഓഫ് ആക്കി വെക്കും ഞാൻ നാളെ അവിടെ എത്തിയാൽ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞാമതി . എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു
ഞാൻ ചോദിച്ചു എന്തിനാ മാലതി ഇങ്ങിനെ നുണപറയുന്നെ ,
അപ്പോൾ AEO പറഞ്ഞു ഓ ക്ഷെമിക്കണം AEO നെ പരിചയപെടുത്തിയില്ല അല്ലെ .
വിജയാനന്ദ് എന്നാണ് പേരെങ്കിലും ,എല്ലാവരും വിജു എന്ന് വിളിക്കും . വിജു പറഞ്ഞു രേഖ അത് കുറച്ചുകഴിഞ്ഞു മനസിലാകും എന്ന് പറഞ്ഞു വിജുവും മാലതിയും ചിരിച്ചു , ആരാണപ്പോ ഈ കുഞ്ഞേട്ടൻ
എൻ്റെ കെട്ടിയോനാണ്
അതെന്താ കുഞ്ഞേട്ടൻ
വീട്ടിൽ അയാളെ എല്ലാവരും കുഞ്ഞേട്ടൻ എന്ന് വിളിക്കും , പിന്നെ ഞാനും ആ
💬 Comments
View all comments