സ്നേഹതീരം 7 ( Rekha's Love shore )

📝 Ongoing

👁 50327 views ❤ 264 likes 💬 21 comments

സ്നേഹതീരം 7   
(രേഖ – Rekha’s Love Shore)
Snehatheeram bY Rekha | Click here to read Snehatheeram all part

എന്റെ സ്നേഹത്തീരം എന്ന നോവലിനെ അടുത്തറിഞ്ഞ എല്ലാ വായനക്കാരോടും എനിക്ക് ഒരുപാടു സ്നേഹമുണ്ട് , എനിക്ക് കഴിഞ്ഞ ഭാഗത്തിന് നല്ലരീതിയിലുള്ള അഭിപ്രായങ്ങളും നിങ്ങളുടെ സപ്പോർട്ടും കിട്ടി എല്ലാത്തിനും നന്ദി...
സ്നേഹത്തീരം 7 ( രേഖ )

അന്ന് ഞങൾ മൂന്നും ഒരു റൂമിൽ കിടന്നുറങ്ങി , അപ്പോൾ ഒരു അർദ്ധരാത്രി ആയിട്ടുണ്ടാകും ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നു , വിജു എന്നെ തട്ടി വിളിച്ചു

ഞാൻ പതുകെ ചോദിച്ചു എന്തെ വിജു

വാ എന്ന് പറഞ്ഞു എന്നെയുംകൂട്ടി ആ വീടിനുമുകളിലേക്കു പോയി ,

ഞാൻ പറഞ്ഞു തണുക്കുന്നു വിജു

ഒരു മിനിട്ടു ഞാൻ താഴെപ്പോയി തുണിയെടുത്തു വരാം ,

അയ്യോ എനിക്ക് ഈ രാത്രിയിൽ ഇവിടെ ഒറ്റയ്ക്ക് ഇരിക്കാൻ പേടിയാ ,

ഒരു മിനിറ്റു ഇരിക്ക് എന്റെ പെണ്ണെ !

വിജു വേഗം പോയി വന്നു , ഞാൻ നേരത്തെ ഉടുത്ത വിരിയുമായി . എന്നിട്ടു ഞങ്ങളെ രണ്ടുപേരേയുമായി പൊതിഞ്ഞു

ഞാൻ അവന്റെ മാറത്തു തലചായ്ച്ചു

എന്തെ വിജു എന്ത് പറ്റി .

എന്താണ് എനിക്ക് പറ്റിയത് എന്ന് അറിയില്ല ഒരു ദിവസംകൊണ്ടു നീ എന്നെ തലകീഴായി ഇരുത്തി

ഞാനോ ?

എനിക്ക് ഇന്നലത്തെ നിമിഷം മുതൽ നിന്നെ മാത്രം മതി .

വിജുവിന് എന്നെപ്പറ്റി എന്താണ് അറിയുന്നത്

ഒന്നും അറിയില്ല ,ഒന്നും അറിയേണ്ട , എനിക്ക് നിന്നെ മതി

അത് പറഞ്ഞാൽ പറ്റില്ല

എന്റെ ഹസ്ബന്റിന്റെ

📚 Chapters

1 published

Related Stories

💬 Comments

View all comments