സ്നേഹവീട് [ബോസ്സ്]

📝 Ongoing

👁 104917 views ❤ 221 likes 💬 9 comments

സ്നേഹവീട്
Snehaveedu | Author : Boss

നമസ്കാരം ...എൻ്റെ പേര് ഞൻ ഇവിടെ വെളിപ്പെടുത്തുന്നില്ല എന്നെ നിങ്ങള്ക് ബോസ്സ് എന്ന് വിളിക്കാം ... ഞാൻ ഇവിടെ പറയാൻ പോകുന്നത് സങ്കൽപ്പികവും നടന്നതും എല്ലാമായി ചേർന്ന ഒരു കഥയാണ്...ഞാൻ ഈ കഥയിലെ ഒരു കാഴ്ചക്കാരൻ മാത്രമാണ്....കഥയിലേക്ക് കടക്കാം.....

പട്ടണത്തിൽ നിന്നും ജോലി ഉപേക്ഷിച്ച് അരുൺ തണ്ടെ കുടുംബത്തോട് ഒപ്പം നാട്ടിൻപുറത്ത് ഒരു വീട് വാങ്ങി താമസിക്കാൻ വരുകയാണ്...അരുൺ തനിക്ക് താൽപര്യം ഇല്ലാത്ത ജോലി ചെയ്ത വരുകയാണ് വർഷങ്ങളായി.ഒരു സിനിമ നായകൻ ആകണം എന്ന തൻ്റെ ആഗ്രഹത്തിന് അച്ഛൻ തടസം നിന്നതോടെ ആണ് അരുൺ psc പരീക്ഷ എഴുതി സർകാർ ജോലിക്കാരൻ ആയതു.. എന്നാല് ഇതിനെ തുടർന്ൻ ഉള്ള വഴക്കുകൾ കുടുംബത്തിൽ എന്നും അരുൺ ഉം തൻ്റെ അച്ഛൻ പ്രഭാകരപിള്ളയുമായി തുടർന്നു കൊണ്ടേ ഇരിക്കുക ആണ് .ഈ അടുത്ത് ഉണ്ടായ വഴക്കിനെ തുടർന്നാണ് അരുൺ ജോലി ഉപേക്ഷിച്ചത് തുടർന്ന് നാട്ടിലൊരു വീട് വാങ്ങുകയും ഒരു തുണിക്കട തുടങ്ങാനും ആണ് അരുണിനെ പദ്ധതി ..അങ്ങനെയാണ് അരുൺ ഈ നാട്ടിലേക്ക് എത്തുന്നത്.

അരുണിനെ കുടുംബത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഭാര്യയും നാലു മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം .മൂത്തമകൾ കൃഷ്ണ 22 വയസ്സ് പഠിത്തം കഴിഞ്ഞു രണ്ടാമത്തവൾ ശിവാലി 21 വയസ്സ് ബികോമിന് പഠിക്കുന്നു മൂന്നാമത്തെ  അഞ്ജലി 20വയസ്സ് എസ് ബി എസ് സി ക്ക് പഠിക്കുന്നു നാലാമതും തൻറെ ഒരേയൊരു മകനുമായ ഹരികൃഷ്ണൻ 19 വയസ്സ് പ്ലസ് ടു കഴി

📚 Chapters

1 published

Related Stories

💬 Comments

View all comments