0%

Chapter Title : സ്നേഹയുടെ ബാംഗ്ലൂർ ലൈഫ് 1 [സ്നേഹ]

Author : Kambikathakal Read All Parts 1.3K

നു ആണ് ട്രെയിൻ .

ഞാൻ ഒരുമണിക്ക് ചെക്ക് ചെയ്തു , അയാൾ ഓൺലൈൻ വന്നിരിക്കുന്നു . ഇനിയും അയാളെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചു 4  മണിക്ക് കാണാം എന്ന് വാക് കൊടുത്തു .

പറഞ്ഞത് പോലെ തന്നെ അയാൾ നാലുമണിക്ക് തന്നെ സ്പോട്ടിൽ വന്നു . നമ്പർ എക്സ്ചേഞ്ച് ഒന്നും ചെയ്യാത്തത് കൊണ്ട് ഡ്രസ്സ്കോഡ്സ് ആൻഡ് ലൊക്കേഷൻ വച്ച് കണ്ടു പിടിക്കണം

ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി , ആ ലൊക്കേഷനിലേക്ക് നടന്നു . ദൂരെ നിന്നും അയാൾ പറഞ്ഞ തരം വെളുത്ത ഓഡി കാർ കാർ ഞാൻ ശ്രദ്ധിച്ചു .

അതിനടുത്തു ഒരു മഞ്ഞ പോളോ ടീഷർട് ഇട്ടു വളരെ പൊക്കത്തിൽ ഉള്ള കണ്ണടവെച്ചു സുന്ദരനായ ഒരാൾ .

ഒരു നിമിഷം കാണാൻ പോകണോ എന്ന് വരെ ഞാൻ ഓർമിച്ചു . കാണാതെ പോയാലോ . കണ്ടു കഴിഞ്ഞാൽ ചിലപ്പോൾ എന്നെ ഇഷ്ടം ആയില്ലെലോ .

എന്നാലും അയാളുടെ മുഖത്തെ ഭാവം കണ്ടപ്പോൾ എന്തോ തോന്നി . ഒരു ഉറപ്പും ഇല്ലാതെ എന്നേം പ്രതീക്ഷിച്ചു ഒരാൾ വെയിറ്റ് ചെയ്യുന്നു .

എന്തായാലും കണ്ടേക്കാം .

റോഡിൻറെ അപ്പുറത്തെ സൈഡിലൂടെ ഞാൻ അയാളുടെ അടുത്തെത്തി . കാണുന്ന എല്ലാവരിലും എന്നെ തിരയുന്നുണ്ടായിരുന്നു അയാൾ .

റോഡ് ക്രോസ്സ് ചെയ്തു ഞാൻ അയാളുടെ അടുത്തേക്ക് നീങ്ങി

എന്റെ വരവ് കണ്ടപ്പോൾ അയാൾക് മനസ്സിലായി . ഹായ് സ്നേഹ എന്ന് ചോദിച്ചു

അതെ എന്ന് ഞാൻ .

നൈസ് ട്ടോ മീറ്റ് യു  എന്ന് പറഞ്ഞു കൈ തന്നു

💬 Comments

View all comments