Chapter Title : സ്നേഹയുടെ ബാംഗ്ലൂർ ലൈഫ് 1 [സ്നേഹ]
ആശ്വാസവും ചാറ്റ് ചെയ്യാനുള്ള എന്റെ ഇന്റെരെസ്റ്റ് കൂടി വന്നു .പെട്ടന്നാണ് എന്തോ അത്യാവശ്യം ഉണ്ടെന്നു പറഞ്ഞു ആള് പോയത് . എന്തോ ചെറിയ വിഷമം തോന്നി
പിറ്റേ ദിവസം ഞങ്ങൾ വീണ്ടും കണ്ടുമുട്ടി . തുടർന്നു കുറച്ചു ദിവസം ക്യാഷൽ ആയി സംസാരം . ചിലപ്പോ എന്നോട് ഇന്റെരെസ്റ്റ് ഇല്ലാതായിരിക്കും എന്നാലും ടൈംപാസ്സ് നു ആളുണ്ടല്ലോ എന്ന് വിചാരിച്ചു
അടുത്ത 2 വീക്കിൽ ഞങ്ങൾ കുറച്ചൂടെ ഫ്രിഡ്‌ലി ആയി .
അങ്ങനെ ഒരു ശനിയാഴ്ച രാത്രി ഞങൾ പതിവ് ചാറ്റിലായി . പെട്ടന്നാണ് ഞങ്ങൾ പാതിയിൽ നിർത്തിയ ചാറ്റിനെ കുറിച്ച് അയാൾ ഓർമിപ്പിച്ചത് .
അന്ന് സ്നേഹയെ കാണാൻ എങ്ങെനെ ആണെന് മുഴുവൻ പറഞ്ഞില്ല , ഡാർക്ക് ആണെന് മാത്രേ പറഞ്ഞുള്ളു .ബാക്കി കൂടി പറയാമോ .
ഞാൻ : അതെന്തിനാ
അയാൾ : ജസ്റ്റ് ഫോർ ഫൺ , ഓപ്പോസിറ് സൈഡ് എങ്ങനെ ഉള്ള ആളാണെന്നു ഇമാജിൻ ചെയ്യാനാണ്
ഇന്റെരെസ്റ്റ് പോയിട്ടില്ല . കൂടുതൽ ബലം പിടിക്കേണ്ട എന്ന് ഞാൻ ഉറപ്പിച്ചു , ചിലപ്പോ നിർത്തിയാലോ
ഞാൻ : എന്താ അറിയണ്ടേ ,
അയാൾ : ഉയരം , വെയ്റ്റ് എത്ര ഉണ്ട് ,
ഞാൻ : 5.3 , 45 കെജി
അയാൾ : സ്ലിം ആണല്ലോ , ഹെയർ എത്ര ഉണ്ട്
ഞാൻ : ഹിപ്പ് വരെ ഉണ്ട്
അയാൾ : ക്യൂട്ട് ആണല്ലോ ,
ഞാൻ : എയ് ,
പ്രൊപോസൽ ഒന്നും കിട്ടാഞ്ഞത് അല്ലാത്തോണ്ടാണ്
അയാൾ : ആര് പറഞ്ഞു
💬 Comments
View all comments