← Back to സ്നേഹയുടെ ചേഞ്ച് 2 [ജോണിക്കുട്ടൻ]

Comments

സ്നേഹയുടെ ചേഞ്ച് 2 [ജോണിക്കുട്ടൻ] · approved reader discussion

Teza Mariyam • 07-03-2025 06:50

ഒരുപാട് ലേറ്റ് ആയിട്ട് രണ്ടാം പാർട്ട്‌ ഇട്ടത് കൊണ്ട് ഇതിന്റെ continuity നഷ്ടപ്പെട്ടു 🙏. ആദ്യ പാർട്ട്‌ വീണ്ടും വായിക്കേണ്ടി വന്നു😑 സോ ഒന്നെങ്കിൽ ഒരു മാസത്തിനുള്ളിൽ എങ്കിലും അടുത്ത പാർട്ട്‌ ഇടാൻ ശ്രമിക്കുക broi

ജോണിക്കുട്ടൻ • 08-03-2025 09:08

വിഷമത്തോടെ പറയട്ടെ സത്യത്തിൽ നിങ്ങൾ ഇട്ടതുപോലെ  ഉള്ള കമന്റുകൾ കാണുമ്പോൾ ആണ് ഇനി ഒരിക്കലും എഴുതാതിരിക്കാൻ തോന്നുന്നത്... അറിയുക ഇതുപോലെയൊക്കെ നിങ്ങൾ എഴുതിയിട്ട് കഴിഞ്ഞാൽ എഴുതാനുള്ള ആളുടെ ഇൻട്രസ്റ്റ് പോവുകയാണ് ചെയ്യുക. ഇനി അതാണോ നിങ്ങളുടെ ശരിക്കും ആവശ്യം എന്ന് അറിയില്ല.. എന്തായാലും ഞാൻ എഴുതും ഇടുകയും ചെയ്യും... അത് നേരത്തെ ആയാലും നേരം വൈകീട്ട് ആയാലും..

കണ്ടിന്യൂയിറ്റി നഷ്ടം വരാത്തവർ വായിക്കാൻ വേണ്ടി ഞാൻ ആദ്യമേ പറഞ്ഞിരുന്നു അവസാന പേജുകളിൽ നോക്കാൻ.... അതിൽ രണ്ടു കുഞ്ഞി പാരഗ്രാഫുകൾ ആയി ഞാൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു... എന്നിട്ടും കണ്ടിന്യൂയിറ്റി കിട്ടാൻ വേണ്ടി മൊത്തം കഥ വീണ്ടും വായിച്ചു നോക്കേണ്ടി വന്നു എന്ന് പറഞ്ഞാൽ... ( കൂപ്പു കൈകൾ ) നമ്മളില്ലേ...

Teza Mariyam • 09-03-2025 14:27

സോറി broi 😑 ഞാൻ താങ്കളെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. കഥ എനിക്ക് ഇഷ്ടം ആയി. Cuckold തീം നന്നായി വർക്ക്‌ ആയിട്ടുണ്ട്. വീണ്ടും എഴുതുക. കാത്തിരിക്കുന്നു 😊

ജഗൻ • 07-03-2025 03:35

ബാക്കി ഇനി എപ്പോൾ

Reader • 07-03-2025 01:02

Bro ethupole late aakalle.....NXT part....pettannu edane ......ee part kollam nyc

ജോണിക്കുട്ടൻ • 07-03-2025 08:49

ഈ പാർട്ട് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ 😊... പിന്നെ ലേറ്റ് ആയത് ഉദാസീനത കൊണ്ടല്ല ബ്രോ... ഇതിനിടക്ക് വേറെയും ഒരു കഥ ഡെവലപ്പ് ചെയ്യുന്നുണ്ടായിരുന്നു. അതു കുറെ എഴുതിയിട്ടുണ്ട്... ആദ്യം അതു ഒറ്റ പാർട്ട്‌ ആയി കുറെ പേജ് ഉള്ള ഒരു കഥ ആയി എഴുതാം എന്നു കരുതി തുടങ്ങിയതാ.... പക്ഷെ ഒരു പാട് കളികൾ ഉണ്ട്... അതൊക്കെക്കൂടി ഒരുമിച്ച് വായിച്ചാൽ വായിക്കുന്നവന് കൺഫ്യൂഷൻ ആകുമോ എന്നൊരു തോന്നൽ... എന്തായാലും അതിന്റെ പണി പകുതി വഴിക്ക് കിടക്കുകയാണ് ഇപ്പോഴും. ഇതിന്റെ അടുത്ത പാർട്ടിനു മുൻപ് അതു രണ്ടു പാർട്ട്‌ ഇട്ടാലോ എന്നൊരു ആലോചന... എന്താ ബ്രോയുടെ അഭിപ്രായം?

ജഗൻ • 07-03-2025 17:02

മച്ചാനെ ഇത് മതി, ഇത് ഇപ്പോൾ പൊളി ട്രാക്കിൽ ആണ്.
നായികയുടെ പുതിയ കളികൾക്കായി വെയ്റ്റിംഗ്.
പിന്നെ സ്ഥിരം പല്ലവിയായ , ഒരുത്തനിൽ തന്നെ കൊണ്ട് പോകരുത് കഥ , ath ആവർത്തന വിരസത ഉളവാക്കും

ജോണിക്കുട്ടൻ • 08-03-2025 07:45

👍 Done

Rodin • 09-03-2025 12:53

എഴുതിയത് ഇട് ബ്രോ

Ardha • 06-03-2025 23:46

❤️❤️❤️❤️

ജോണിക്കുട്ടൻ • 07-03-2025 08:50

🥰🥰🥰🥰

Abu • 06-03-2025 22:55

Super

ജോണിക്കുട്ടൻ • 07-03-2025 08:51

Thank you my bro

ജോണിക്കുട്ടൻ • 06-03-2025 22:34

ഞാൻ ആമുഖത്തിൽ പറഞ്ഞതുപോലെ കഥയുടെ സംശുദ്ധ രൂപം ഇവിടെ ലാസ്റ്റ് പേജിൽ വന്നിട്ടില്ല. പക്ഷേ അതിനു തൊട്ടുമുൻപത്തെ പേജ് അതായത് പേജ് നമ്പർ 21ൽ ആണ് വന്നിട്ടുള്ളത്... അതിന്റെ ടെക്നിക്കൽ കാര്യങ്ങൾ എനിക്ക് അറിയില്ല. അതുകൊണ്ട് മാന്യ വായനക്കാർ അത് ക്ഷമിക്കുമല്ലോ...
സംക്ഷിപ്തം കാണണമെന്നുണ്ടെങ്കിൽ 21മത്തെ പേജിൽ വരിക...