Chapter Title : സ്നേഹയുടെ കൗമാരം [Aaradhana]
സിഗരറ്റ് വലിക്കാറുണ്ട്. അതുകൊണ്ടൊക്കെയാണ് തന്റെ പ്രവർത്തിയെ സ്നേഹ ചോദ്യം ചെയ്തതും.
കയ്യിൽ സിഗരറ്റ് പാക്കറ്റും ഒരു ചെറിയ ലൈറ്ററും ആയിട്ട് അവൾ പതിയെ മുറിക്ക് വെളിയിലേക്ക് നടന്നു. വീടിന്റെ താഴ് നിലയിൽ അപ്പോൾ നല്ല നിശബ്ദത നിറഞ്ഞിരുന്നു.
അവൾ നടന്ന് ടെറസിലേക്കുള്ള കതക് ശബ്ദമുണ്ടാക്കാതെ പതിയെ തുറന്നു. സമയം ഏകദേശം ഒന്നര കഴിഞ്ഞതുകൊണ്ടുതന്നെ ചെറിയ തണുപ്പ് കതക് തുറന്നപ്പോൾ അവളിലേക്കടിച്ചു.
അവൾ ശ്രദ്ധയോടെ ടെറസിലേക്കുള്ള ചെറിയ സ്റ്റെപ്പുകൾ നടന്നുകയറി. മമ്മിയുടെയും പപ്പയുടെയും മുറിയിലെ ഏസി യുടെ ശബ്ദം അവൾക്ക് നല്ല വ്യക്തമായി കേൾക്കാമായിരുന്നു.
അയൽവീടുകളുടെ മുന്നിലുള്ള ലൈറ്റുകൾ അപ്പോഴേക്കും അണഞ്ഞിരുന്നു. അവയെല്ലാം സാമ്പത്തികമായി പിന്നോക്കം നിക്കുന്ന കുടുംബങ്ങളായിരുന്നു. രാത്രി മുഴുവൻ വീടിന്റെ മുൻ വിളക്ക് തെളിയിച്ചിടാനുള്ള ത്രാണി അവർക്ക് ഉണ്ടായിരുന്നില്ല, പക്ഷെ അതുകൊണ്ട് ആ രണ്ടാമത്തെ നിലയിലുള്ള ടെറസിൽ നിക്കുന്ന സ്നേഹയെ ആരും കാണില്ലെന്നുള്ള ആത്മവിശ്വാസവും അവൾക്ക് കൊടുത്തു. പുതുതായി മാറിയ വെളിച്ചം കൂടിയ തെരുവുവിളക്കുകൾ നല്ല പ്രകാശത്തോടെ അപ്പോഴും കത്തുന്നുണ്ടായിരുന്നു.
അവൾ പതിയെ നടന്ന് വീടിന്റെ വാട്ടർ ടാങ്കിന്റെ അടുത്തേക്ക് ചെന്നു. അവൾ ആരാരും ശ്രെദ്ദിക്കാതെ അതിന്റെ മറവിൽ ആ കോൺക്രീറ്റ് തറയിലേക്ക് ഇരുന്നു.
തറയിലിരുന്നപ്പോൾ അവളുടെ വിരിഞ്ഞ പിൻഭാഗത്തേക്ക് ആ മൃതുവായ നൈറ്റ് ഡ്രെസ്സിനിടയിലൂടെ കോൺക്രീറ്റിന്റെ തണുപ്പ് ഇരച്ചുകയറി. അതിനെയൊന്നും വകവെക്കാതെ അവൾ താഴെക്കിരുന്നു
അവൾ കയ്യിലെ പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് അവളുടെ ഇടതുകയ്യിലേക്ക് എടുത്തു. ശേഷം അത് ചെറു ചുവപ്പുള്ള അവളുടെ ചുണ്ടുകളുടെ ഇടയിലേക്ക് വെച്ചു.
പതിയെ കയ്യിലിരുന്ന ലൈറ്റർ കത്തിച്ച് ആ സിഗരറ്റിന്റെ അറ്റത്തേക്ക് കൊണ്ടുവന്നു. കാറ്റുകൊണ്ട് കെടാതിരിക്കാൻ അവൾ
💬 Comments
View all comments