Chapter Title : സോക്രട്ടീസ് കഥകൾ [ഭാഗം 2 -കല്പന] [Socrates]
വച്ചു..
ഞാൻ കഴിഞ്ഞ സംഭാഷണം വിശകലനം ചെയ്തു.. ഞാൻ ചെന്നോളാൻ പറഞ്ഞു.. വേണ്ട എന്ന് പറഞ്ഞാൽ മര്യാദക്കെടാകുമോ എന്നുപേടിച്ചിട്ടാണോ ആന്റി 'വാ ' എന്ന് പറഞ്ഞത്? ശേ.. എന്തിനാ.. ഒത്തിരി ആലോചിക്കുന്നെ.. ചുമ്മാ ചെല്ലുക, സംസാരിച്ചിട്ടുപോരുക.. അതോ പോണോ.. ഞാൻ വീണ്ടും ആശയകുഴപ്പത്തിലായി.
ഒടുവിൽ ഒരു 11മണിയൊക്കെയായപ്പോൾ ആന്റിയുടെ വീട്ടിലേക് പോകാൻ ഞാൻ തയാറായി.
വീട്ടിലിടുന്ന ഷോർട്സും t ഷർട്ടും ഇട്ടാണ് ഞാൻ പോയത്. സാധാരണ tution ദിനങ്ങളിൽ അല്പം ഫോർമൽ ആയിത്തന്നെ ആണ് പോകുന്നത്. എന്റെ വീടുപൂട്ടി ഞാൻ ആന്റിയുടെ വീട്ടിലേക്കുപോയി. ഞാൻ അവിടെ ചെന്നു എന്നിട്ട് വെളിയിൽ വരാന്തയിൽ ഇരുന്നു. 'ആന്റി.. ഞാൻ വന്നിട്ടുണ്ടേ.. 'ഞാൻ അവിടെകിടന്ന പത്രം എടുത്ത് ചുമ്മാ നോക്കിയിരുന്നു. ആന്റി നടന്നുവരുന്ന ശബ്ദം ഞാൻ കെട്ടു. "ആ.. ജിത്തു.. ഞാൻ ഇപ്പോൾ വരാമേ.. "എന്നുപറഞ് ആന്റി ഒന്നുവന്ന് തലകാണിച്ചിട്ടുപോയി. 'ആന്റി എവിടെങ്കിലും പോകുവാണോ? .. ഞാൻ ഇപ്പോൾ വരണ്ടായിരുന്നു..
'എന്ന് എനിക്ക് തോന്നി. ഞാൻ പോകാൻ തയാറായി നിന്നു. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ ആന്റി വന്നു, നൈറ്റി തന്നെ ആയിരുന്നു ഡ്രസ്സ്. ഒരുങ്ങിയിരുന്നില്ല. പക്ഷെ കൈയിൽ താക്കോലുണ്ട്. ആന്റി മുമ്പിലെ ഡോർ അടച്ചു പൂട്ടാൻ തുടങ്ങി. "ആന്റി എവിടെങ്കിലും പോകുവാണോ.. ഞാൻ എന്നാൽ വൈകുന്നേരം വരാം.. "എന്ന് ഞാൻ പറഞ്ഞു. "ഓ...എവിടെ പോകാനാ.. ഞാൻ പറമ്പിലൊട്ടൊന്ന് ഇറങ്ങുവായിരുന്നു.. തേങ്ങായെന്തേലും വീണുകിടപ്പുണ്ടോ എന്ന് നോക്കണം. പറമ്പിലോട്ട് ആരേലും ഒന്നിറങ്ങേണ്ടേ.. "എന്ന് ആന്റി പറഞ്ഞു.
ഒരേക്കറിൽ നിറഞ്ഞുനിൽക്കുന്ന മതിലുകെട്ടിയ പറമ്പാണത്. പണ്ട് ഞാൻ ഒന്ന് പോയിട്ടുണ്ട്.. ചെറിയ ഒരു കാടുപോലെ തോന്നും അവിടം.
💬 Comments
View all comments