Chapter Title : സോക്രട്ടീസ് കഥകൾ [ഭാഗം 2 -കല്പന] [Socrates]
വിജി അന്ന ജോസഫ് എന്ന എന്റെ സ്നേഹിത എന്റെ ഉള്ളിൽ ഉള്ളത് പുറത്തു കൊണ്ടുവരും. അവൾക്കത്തിനുള്ള കഴിവുണ്ട്. അന്ന് വൈകുന്നേരം ശില്പയെ കണ്ടപ്പോൾ അവൾ എന്നോട് ചോദിച്ചു "ഇന്ന് ഭയങ്കര ഓഫ് ആയിരുന്നു എന്ന് കേട്ടല്ലോ,എന്താ സുഖമില്ലേ '..നന്ദി വിജി..' എന്ന് ഞാൻ മനസ്സിൽ പറഞ്ഞു, അവൾ വാർത്ത ഇവളിലും എത്തിച്ചിരിക്കുന്നു. കുറച്ചുനേരം ശിൽപെടേകൂടെ എല്ലാം മറന്നു കളിവാർത്തമാനം പറഞ്ഞപ്പോൾ ഞാൻ വീണ്ടും ഹാപ്പി ആയി, അതിനുശേഷം ഞാൻ അമ്മയെ വിളിച്ച് ഇന്ന് താമസിച്ചേ വരുള്ളൂ..
ട്യൂഷൻ ഇന്ന് എടിക്കില്ല എന്ന് പറഞ്ഞു. പിന്നെ എല്ലാം മറന്ന് ഫുട്ബോൾ കളിച്ചു. ശരീരം നന്നായി വിയർത്തതിന് ശേഷം ഞാൻ ബസ് കയറി. യാത്രയിൽ ഇടക്ക് മൊബൈൽ എടുത്ത് നോക്കിയപ്പോൾ unknown നമ്പറിൽ നിന്ന് രണ്ട് മിസ്സ്കാൾ കിടക്കുന്നത് കണ്ടു. ഇതാരാണ് എന്നാലോചിച്ചു ഞാൻ തിരിച്ചു ആ നമ്പറിൽ ഫോൺ വിളിക്കുകയും രണ്ടു റിങ്ങിൽ മറുപുറ ത്തുനിന്ന് ആന്റിയുടെ ശബ്ദം കേൾക്കയായി.
"ഹലോ.. ജിത്തു.. ജിതേഷ് അല്ലെ.. മോനെ ഞാനാ കല്പന ആന്റി ". ".. ഹലോ.. ആരാ കേൾക്കുന്നില്ല " ആളെ മനസിലായെങ്കിലും എനിക്ക് കാര്യങ്ങൾ പ്രോസസ്സ് ചെയ്യാൻ ഞാൻ ഫോണിൽ റേഞ്ച് ഇല്ലാത്തതു പോലെ അഭിനയിച്ചു. "ജിത്തു.. ഞാനാ.."... "ആ പറ ആന്റി.. ഇപ്പോൾ കേൾക്കാം.. ഞാൻ ബസ്സിലാ. ".. "അല്ല ചേച്ചി വിളിച്ചു പറഞ്ഞു.. മോൻ ഇന്ന് ട്യൂഷൻ പഠിപ്പിക്കാൻ വരില്ല എന്ന്.. അതിന് വിളിച്ചതാ.. ചേച്ചിയാ നമ്പർ തന്നെ.. "....
"വരാൻ ഇരുന്നതാ ആന്റി.. പക്ഷെ ഇന്ന് NSSinte അത്യാവശ്യമായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു..
💬 Comments
View all comments