0%

Chapter Title : സോൾ മേറ്റ്‌ [Danmee]

Author : danmee Read All Parts 708
ചില  നേരത്തെ  നോട്ടവും ചിരിയും ഒക്കെ  " " നിനക്ക്  ചുമ്മാ  തോന്നുന്നത.....  അവൾ  നിന്നെ  കുഞ്ഞുനാൾ മുതൽ കാണുന്നത്  അല്ലെ.............  നീ  നാളെ  എന്റെ  കൂടെ  വാ നിന്റെ  എല്ലാ  സംശയവും  ക്ലിയർ  ആക്കാം " " വേണ്ടടാ......  " " നീ  വരും ......  അമ്മോയോട്  നിന്റെ  വീട്ടിൽ പോകുന്നു  എന്ന  പറഞ്ഞു ഇറങ്ങു " പിന്നെയും  കുറച്ചുനേരം  അവനോട്  സംസാരിച്ചിട്ട്  ആണ്  അവൻ  ഒന്നു  സമ്മദിച്ചത്. പിറ്റേന്ന്  രാവിലെ  ഞാനും  അവനും കൂടെ വീട്ടിൽ നിന്നു  ഇറങ്ങി.  ഞാൻ  കോളേജിലേക്ക്  എന്നപോലെയും  അഖിൽ അവന്റെ  വീട് അടിച്ചുവരാൻ പോകുന്നു എന്നപോലെയും വീട്ടിൽ നിന്നും  ഇറങ്ങി.  ഞങ്ങൾ  നേരെ  പോയത്  കൊച്ചച്ചന്റെ വീട്ടിലേക്ക്  ആണ്.  ഞാൻ  വാതിൽ  തുറന്ന്  അവനെ  അവിടെ  ആക്കിയ  ശേഷം .  വീടിനു പുറത്ത് ഇറങ്ങി.  ഞാൻ  നേരെ പോയത്  ബസ് സ്റ്റോപ്പിലേക്ക് ആണ്.  അവിടെ  നേരത്തെ  പറഞ്ഞു ഉറപ്പിച്ച പ്രകാരം  സന്ധ്യ  അവിടെ  നില്പുണ്ടായിരുന്നു.  ഞാൻ  അവളും  ആയി  വീട്ടിലേക്ക്  മടങ്ങി.  ഈ  സന്ധ്യയെ  ഞാൻ  ആദ്യം  സീരിയസ് ആയിട്ട്  പ്രേമിച്ചതാ.  പക്ഷെ കൂടുതൽ  അടുത്തപ്പോൾ  അവൾ  ഒരു  പോക്ക് കേസ് ആണെന്ന്  മനസിലായി.  ഞാനും  അവളും കൂടെ വീട്ടിൽ എത്തുമ്പോൾ അഖിൽ  ജന്നലിന്റെ മറവിൽ നിന്നുകൊണ്ട്  പുറത്തേക്ക്  നോക്കി നിൽക്കുക ആയിരുന്നു.  ഞങ്ങൾ  വീട്ടിലേക്ക്  കയറിയപ്പോൾ തന്നെ  അവൻ  ഒരു  വെപ്രാളത്തോടുകൂടി കതക് അടച്ചു. " ഡാ നീ  ഇങ്ങനെ  പേടിക്കാതെ ......  ഞാൻ ഇവിടെ ഇടക്ക് വരുന്നത് അല്ലേ......  സന്ധ്യ  ഇവന്റെ  പേടിയൊക്കെ ഒന്നു മാറ്റി

💬 Comments

View all comments