Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]
എനിക്കു നിന്നെ ഉപേഷിക്കാനും പറ്റില്ല .... ഇതൊന്നും സോനയോട് പറയാനും പറ്റില്ല ....
"എനിക്കു മനസിലാകും അജു .... അല്ലേലും നീ അയ്യിട്ടു എന്നെ തേടി വന്നത് അല്ലാലോ ഒരിക്കലും കാണില്ല എന്ന് വിചാരിച്ച നമ്മളെ കണ്ടുമുട്ടിച്ചത് ഏതോ ഒരു ശക്തി ആണ് അപ്പോൾ നമ്മൾ വേണ്ട എന്ന് വെച്ചാൽ പോലും അത് സംഭവിക്കും , പിന്നെ നീ സോനയെ എത്ര മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കു അറിയാം ... ഞാൻ കാരണം നിങ്ങളുടെ ബന്ധം തകരില്ല .... സോനാ ആണ് നിന്റെ ലോകം ആ ലോകത്തിൽ ഒരു ചെറിയ സ്പേസ് മതി എനിക്കു .... ഞാൻ ഒരുപാട് ഹാപ്പി ആണ് .... നീ എന്നേലും എന്നോട് ഒഴിഞ്ഞു പോകണം എന്ന് പറഞ്ഞാൽ പോലും ഞാൻ പോകാൻ തയാർ ആണ് ...
അജു അവളെ ചേർത്ത് പിടിച്ചു ...
"സോറി , വന്നു കിടക്കു അജു ,,,
അജു അവളെ നോക്കി ...
"നിന്റെ വർഷ അല്ലെ പറയുന്ന ....
അന്നത്തെ ആ രാത്രി അജുവിന് ഒരു ഭാരം ഇറക്കിയ പോലെ ആയിരുന്നു വർഷയോട് എങ്കിലും തുറന്നു പറഞ്ഞതിൽ ഉള്ള ആശ്വാസം .....
പിന്നെ ഉള്ള നാളുകളിൽ എല്ലാം വളരെ ഭംഗി ആയി പോയി ...
അജുവിന് എല്ലാം വളരെ സ്മൂത്ത് ആയി പോകുന്നത് കൊണ്ടും മനസിന് സമാധാനവും ഒരു കോൺഫിഡൻസും വന്നു ...
എറണാകുളത്തു സോനയോട് ഒപ്പം വളരെ നല്ല രീതിയിൽ പോകുന്നു ... കുഞ്ഞുങ്ങൾ ഉണ്ടാകാത്ത സോനയുടെ നിരാശ ഇടക്ക് ഉണ്ടേലും .... അജു നൽകുന്ന
💬 Comments
View all comments