Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]
പെണ്ണുങ്ങൾക്ക് വരുന്ന മാറ്റത്തിന്റെ പറ്റി ഒക്കെ correct പറഞ്ഞു ...
നമ്മുക്ക് എന്തായാലും ഒരു കൗൺസിലിങ് പോയി നോക്കാം .... എന്റെ ഈ ദേഷ്യം ഒക്കെ ഒന്ന് മാറിയാലോ ....
അജു ഒന്ന് മൂളുക മാത്രം ചെയ്തു ....
ആ കാൾ വന്ന ശേഷം അജുവിന്റെ എല്ലാ മൂടും പോയി ....
സോനക്കും മനസിലായി ..... അത് ... എന്തായാലും .... സോനാ അജുവിനെ കെട്ടിപിടിച്ചു കിടന്നു ...
"എനിക്കു മനസിലായി കാൾ വന്നത് നിന്റെ മൂഡ് spoil അയ്യെന്നേൻ .... സാരമില്ല ...
നാളെ നമ്മുക്ക് ഫ്രഷ് ആയി തുടങ്ങാം ....
അന്നത്തെ ആ രാത്രി .... കഴിഞ്ഞു പോയി ... അജുവിന് എന്തായാലും ആ രാത്രി ഉറക്കം വന്നില്ല ....
സോനയെ നെഞ്ചിൽ ചേർത്ത് അവൻ സ്വയം മനസ്സിൽ പറഞ്ഞു
സോനാ ... എന്നോട് നീ ക്ഷമിക്കു ... വർഷ ആയി എനിക്കു ബന്ധം ഉണ്ടെന്ന് അറിഞ്ഞാൽ നീ എന്നെ ഉപേക്ഷിക്കുമോ എന്ന പേടിച്ച നിന്നിൽ നിന്ന് ഞാൻ എല്ലാം മറച്ചു വെച്ചത് ....
എനിക്കു നീ വേണം സോനാ അത്കൊണ്ടാണ് ഞാൻ ഒന്നും നിന്നോട് പറയാതെ ഇരിക്കുന്ന ...
മനസ്സിൽ സോനയെ ചതിക്കുന്നതിൽ ഒരു 100 ആവർത്തി അവൻ സോറി പറഞ്ഞു
ദിവസങ്ങൾ വീണ്ടും മുന്നോട്ടു പോയി ....
അജു 2 തോണിയിൽ തന്നെ കാൽ ചവിട്ടി പോകാൻ തീരുമാനിച്ചു ....
വർഷയുടെ ഡെലിവറി സമയം ഏകദേശം അടുത്ത് .... അത്കൊണ്ട് തന്നെ സോനയോട് കള്ളം പറഞ്ഞു
തന്റെ കൂട്ടുകാരനുമായി ചെന്നൈയിൽ തുടങ്ങാൻ
💬 Comments
View all comments