Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]
...
ഹരി അജുവിന്റെ അടുത്തേക്ക് വന്നു : കിടന്നു പിടകത്തെടാ .... നീ എന്താ കരുതിയ .... പേപ്പറിൽ കണക്കു കൂട്ടുന്ന പോലെ എന്റെ കാര്യത്തിൽ കണക്കു കൂട്ടിയാൽ എല്ലാം ശരി ആകുമെന്നോ ... ഇത് ഹരി ആട .... നീ ഒക്കെ എന്തൊക്കെ ചെയ്താലും ഈ ഹരി അതൊക്കെ പുഷ്പം പോലെ രക്ഷപെടും ...
വർഷ : എന്റെ കുഞ്ഞു എന്തിയെ ഹരി ....
ഹരി : നിന്റെ കുഞ്ഞോ ... നമ്മുടെ കുഞ്ഞല്ലേ വർഷ അത് ...
ആ സമയം ആയിരുന്നു സോനാ അങ്ങോട്ട് വന്നത് ....
ഹരി പറയുന്നത് കേട്ട് ....
കൂട്ടത്തിൽ അജുവിനെ തല്ലി ...കെട്ടി ഇട്ടിരിക്കുന്ന കണ്ടു അവൾ ഓടി എത്തി ....
സോനാ : എന്താ .... ഹരി ഇത് .... നീ ഇവരെ വിളിച്ചു കൊണ്ട് വന്നു ... കാര്യങ്ങൾ പറഞ്ഞു തീർകം എന്നല്ലേ പറഞ്ഞത് ....
സോനാ അജുവിന്റെ അടുത്തേക്ക് വന്നതും ഹരി അവളുടെ മുടിയിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു ...
അജു സോനയെ കണ്ടു ശരിക്കും ഞെട്ടി ... അവളെ ഇവിടെ ഒട്ടു പ്രേതിഷിച്ചില്ല
അവളുടെ മുഖത്തു നോക്കാൻ പറ്റാതെ അജു തല താഴ്ത്തി ...
ഹരി സോനയുടെ കരണം നോക്കി പൊട്ടിച്ചു... സോനാ താഴെ വീണു
അജു : എടായ ....(അജു അലറി )
ഹരി : ഓ ... നിനക്കു വേദനിച്ചു അല്ലെ ....
ഹരി വീണ്ടും സോനയെ തല്ലി ...
അജു ചെയറിൽ നിന്ന് എഴുനേൽക്കാൻ വിഭുലം ആയ ഒരു
💬 Comments
View all comments