Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]
... അജുവിന്റെ മുന്നിൽ ഇങ്ങനെ ഒരു അവസ്ഥയിൽ നിൽക്കുന്ന കുറ്റബോധത്തിൽ അവൾ കണ്ണ് അടച്ചു ....
അജു ഈ കണ്ടു അലറി ......
വർഷ : ഹരി സ്റ്റോപ്പ് ഇറ്റ് .... നിനക്കു വേണ്ടത് എന്നെ അല്ലെ ... അവരെ ഒന്നും ചെയ്യരുത് പ്ളീസ് ....
ഹരി : ഒഹ്ഹ്ഹ്ഹ് എന്റെ വർഷ നിനക്കു ഇത്രയും സ്നേഹം ഇവരോട് ഉണ്ടോ ....
വർഷ : പ്ളീസ് എന്റെ കുഞ്ഞിനേയും അവരെയും ഒന്നും ചെയ്യരുത് .... നീ എന്നെ എന്ത് വേണേലും ചെയ്തോ ?
ഹരി : ആ കുഞ്ഞു എന്റെ കൂടി അല്ലെ ... അതിനെ ഞാൻ എന്തേലും ചെയ്യുമോ .....
ഒരു ഗുണ്ടാ ആ കുഞ്ഞിനെ കൊണ്ട് അങ്ങോട്ടേക്ക് വന്നു ....
ഹരിയുടെ വായിൽ നിന്ന് ഒരിക്കൽ കൂടി കേട്ട സോനാ തനിക്കു ചതി പറ്റിയത് മനസിലായി ....
ഹരി : ശരി ...ഒരു സമയത് നിന്നെ ഞാൻ ഒരുപാട് സ്നേഹിച്ചു വർഷ , അത് ബാക്കി ഉള്ളവരോട് പോലെ ആയിരുന്നില്ല .... ശരിക്കും നിന്നെ ഇഷ്ടം ആയിരുന്നു ... അത്കൊണ്ടാണ് എന്നെ പറ്റി പല രഹസ്യവും അറിയുന്ന നിന്നെ വെറുതെ വിട്ടത് അവിടെ എങ്കിലും പോയി ജീവിച്ചോട്ടെ എന്ന കരുതി .... പക്ഷെ ഇവനെ കിട്ടിയപ്പോൾ നീ എനിക്കു ഇട്ടു ഉണ്ടാകാൻ വന്നു .... എങ്കിലും നീ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഒരു അവസരം ഇവന് കൊടുകാം ...
എടാ അജു ... നീ വലിയ രക്ഷകൻ അല്ലെ ... നിനക്കു രെക്ഷികാൻ ഒരു
💬 Comments
View all comments