0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 2 [രേണുക]

Author : Renuka Read All Parts 8.6K

"പിന്നെ ഏങ്ങനെ ആണ് ?... നിനക്കു എന്റെ കാര്യത്തിൽ പൊസ്സസ്സീവ് ഉള്ളത് പോലെ എനിക്കും ഇല്ലേ ....

അജു കുറച്ചു സമയം ഒന്നും മിണ്ടാതെ കിടന്നു സത്യത്തിൽ എന്ത് ഉത്തരമാണ് സോനയോട് പറയേണ്ടത് എന്ന അജുവിന് ഒരു ഐഡിയയും ഇല്ല , അജുവിന്റെ മൗനം സോനയെ ടെൻഷനിൽ ആക്കി താൻ പറഞ്ഞത് കൂടി പോയോ എന്ന ഒരു തോന്നൽ

"അജു ,, സോറി വിട്ടേക് ഞാൻ ചുമ്മാ പറഞ്ഞതാ .... ഇനി അത് ആലോചിച്ചു ഇന്നത്തെ രാത്രിയിലെ മൂഡ് കളയേണ്ട

അതും പറഞ്ഞു അവൾ അജുവിനെ കെട്ടിപിടിച്ചു കിടന്നു

അടുത്ത ദിവസം അജു എഴുന്നേറ്റ് മൊബൈൽ എടുത്ത് നോക്കിയപ്പോൾ സോനയുടെ whatsapp മെസ്സേജ്

"അജു വർക്കിനു പോകുവാ 8:30 ആകുമ്പോൾ വരു , breakfast ഉണ്ടാക്കിയില്ല ഫ്രിഡ്‌ജിൽ ദോശ മാവ് ഉണ്ട് "

പൊതുവെ സോനാ വർക്ക് ഉള്ള ടൈമിൽ മിക്കപ്പോഴും ഇങ്ങനെ ആണ് കാരണം ബ്രൈഡൽസിനെ മേക്കപ്പ് ചെയ്യാൻ രാവിലെ പോകണമല്ലോ അത്കൊണ്ട് ഇത് അജുവിന് ശീലമാണ്.

ദോശ ഉണ്ടാകുന്ന ടൈം അജുവിന്റെ മനസ്സിൽ ഇന്നലെ സോനാ പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു ... ശരിക്കും അവൾ സീരിയസ് ആയി പറഞ്ഞതാണോ ? സ്വാപ്പിങ് ഫാന്റസി ....എന്നാലും എന്താണ് അവൾക്കു ഇങ്ങനെ ഒരു ആഗ്രഹം? ... ഇനി ഞാൻ സ്പയിൽ പോയതിന്റെ ദേഷ്യം ഉള്ളിൽ ഉള്ളത്കൊണ്ടാണോ അവൾ ഇങ്ങനെ ഒരു കാര്യം ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞത് ?

അങ്ങനെ ഒരു കുറെ ചോദ്യങ്ങൾ അവന്റെ മനസ്സിൽ മിന്നി മറഞ്ഞു ....

ഓഫീസിൽ ഇരുന്നപ്പോളും അജു

💬 Comments

View all comments