Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 3 [രേണുക]
ബെസ്ററ് പറഞ്ഞു കൊണ്ട് പിരിഞ്ഞു ....
(ഈ കാണുന്നത് author -ന്റെ സങ്കല്പത്തിൽ ഉള്ള നായികമാരുടെ രൂപം മാത്രം ആണ് വായനക്കാരന്റെ മനസ്സിൽ അവർക്കു ഇഷ്ടമുള്ള നായികാ രൂപം ആകാം )
അജുവിന്റെ കാറിൽ വർഷ വന്നു കയറി ... കയറിയപ്പോൾ തന്നെ അവളുടെ പെർഫ്യൂം ഇന്റെ smell അജുവിന്റെ മൂക്കിൽ അടിച്ചു ... വൗ ... റൊമാന്റിക് മൂഡിന് പറ്റിയ smell .... അജു അവളെ നോക്കി ഒന്ന് ചിരിച്ചു ....
"പോകാം ...
"അഹ്
ഡ്രൈവ് ചെയ്ത തുടങ്ങി എങ്കിലും എങ്ങോട്ട് പോകണം എന്ന ഐഡിയ അജുവിന് ഉണ്ടായിരുന്നില്ല ....
"ഹലോ ... നമ്മൾ എങ്ങോട്ടാ പോകാൻ പ്ലാൻ ചെയുന്നത് ?
"താൻ പറഞ്ഞു ...
"ചേട്ടന്റെ ഇഷ്ടം
"എന്നെ അജു എന്ന വിളിച്ച മതി ... എനിക്കു വലിയ പ്രായം ഒന്നുമില്ല
"എന്നെക്കാൾ മൂത്തത് അല്ലെ അതാ ഞാൻ ചേട്ടാ എന്ന വിളിച്ചത്
"ഹേ അത് വേണ്ട അജു ... അത് മതി
"ഓക്കേ അങ്ങനെ എങ്കിൽ അജു എങ്ങോട്ട് പോകാനാ പ്ലാൻ? എനിക്കു ഇവിടെത്തെ spot ഒന്നും വലിയ ഐഡിയ ഇല്ല
"എങ്കിൽ പിന്നെ എന്ത് നോക്കാൻ couple spot ആയ queens way പോകാം
നേരെ വണ്ടി അങ്ങോട്ടേക്ക് പാഞ്ഞു... പോകുന്ന വഴി കുറെ കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു ... അതിൽ ഒരു കാര്യം മനസിലായി .... ബാംഗ്ലൂർ ആണേലും വലിയ മോഡലിനെ പോലെ ആണ് ഒരുക്കം എങ്കിലും ആൾ കുറച്ച നാണകാരി ആണ്.
"ഒരു കാര്യം ചോദിക്കട്ടെ
💬 Comments
View all comments