0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 3 [രേണുക]

Author : Renuka Read All Parts 9.3K

ഇപ്പോൾ വരാം എന്ന പറഞ്ഞു അജു ഒരു ഡ്രൈവ് പോയി .... എറണാകുളം തൃശൂർ NH ൽ കൂടെ കുറെ സമയം ഡ്രൈവ് ചെയ്ത ശേഷം 11 മണിയോടെ അജു വീട്ടിലേക്ക് വന്നു .... ഡോർ സെക്കന്ററി കീ അവിടെ ഉള്ള ഷൂ റാക്കിൽ സ്ഥിരം വെക്കുന്ന പോലെ ഉണ്ടായിരുന്നു , വീടിന്റെ ലൈറ്റ് എല്ലാം ഓഫ് ആയിരുന്നു ...

അജു പെയ്യേ റൂമിൽ ചെന്ന് നോക്കിയപ്പോൾ സോനാ കണ്ണ് അടച്ചു കിടക്കുന്നു ,..... അവൾ ഉറങ്ങിയോ ഇല്ലയോ എന്ന അറിയാൻ അവൻ അവളുടെ അടുത്ത പോയി ഇരുന്നു .... പെയ്യേ അവളെ വിളിച്ചു .... അവൾ ഉറങ്ങി ഇല്ല എങ്കിലും ഒന്നും മിണ്ടാതെ കിടന്നു ...

അജു അവളെ തട്ടി വിളിച്ചു ....

അവൾ കണ്ണ് തുറന്നു നോക്കാതെ ,

"എന്താ മനുഷ്യ വേണ്ടത്. ?

"ഓഹ് എന്റെ സോനാ കുട്ടി ഉറങ്ങിയിലല്ലേ ?

"വിശപ്പ് സഹിച്ചു ഉറങ്ങാൻ ഉള്ള ചാള വിദ്യ ഞാൻ ഇത് വരെ e പഠിച്ചിട്ടു ഇല്ല

"അത് എന്താ നീ ഒന്നും കഴിച്ചില്ല ?

"അതിനു നീ വല്ലോം എനിക്കു മേടിച്ചു തന്നോ ?

"ഓ സോറി .... നിനക്കു ഇവിടെ ഉള്ളത് വല്ലോം എടുത്തു കഴിച്ചുകൂടെ ?

"എന്തിനു .... ഇന്ന് ഡിന്നർ പുറത്തു നിന്ന് ആകാം എന്ന പറഞ്ഞു കൊണ്ട് പോയിട്ട് പച്ച വെള്ളം പോലും മേടിച്ച തരാത്ത തിരിച്ച വന്നിട്ടു ഇനി ഞാൻ തന്നെ ഉള്ളത് എടുത്ത് കഴിക്കണം അല്ലെ ?

"ഓ അപ്പോൾ മാഡം

💬 Comments

View all comments