0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 5 [രേണുക]

Author : Renuka Read All Parts 12042

?

പ്രിയ : ഡ്രൈവ് ചെയുവാ ...

അജു : കൊടുത്തേ അവളുടെ കൈയിൽ

പ്രിയ : ഹെയർപിൻ റോഡ് ആണ് അജു ... ഈ റോഡിൽ ഡ്രൈവ് ചെയ്ത എക്സ്പീരിയൻസ് ഇല്ലാതെ ഇനി മൊബൈൽ കൂടെ ഉസ് ചെയ്ത പണി കിട്ടും ... അങ്ങോട്ട് ആണ് വരുന്നത് ... 15min വരും

അജു :. അഹ് ശരി .... എന്നാൽ വേഗം വാ രാത്രി ആയി ...

ഹരിയും ബാലനും വെള്ളം അടിച്ച ഹാങ്ങോവറിൽ കിടന്നു നല്ല ഉറക്കം ആണ് ...

റൂമിൽ ഇരിപ് ഉറയ്ക്കാതെ അജു വീണ്ടും നടന്നു ....

റൂമിന്റെ ഡോർ തുറന്നു തന്നെ അജു വെച്ച് ....

സോനാ വന്നതും അജുവിനെ നോക്കി .... മുഖം കണ്ടപ്പോൾ തന്നെ സോനക് കാര്യം മനസിലായി ....

അജു : നീ എന്താ മസ്സാജ് ചെയുന്ന കാര്യം എന്നോട് പറയാഞ്ഞത് ?

സോനാ : അതിനു ഞാൻ അറിഞ്ഞില്ല അവിടെ ചെന്നപ്പോൾ ആണ് അറിയുന്നത് ....

അജു : എങ്കിൽ എന്നെ ഒന്ന് വിളിച്ചു പറഞ്ഞു കൂടെ ?

സോനാ : അതിനു .... മൊബൈൽ കാറിൽ വെച്ചിട്ടു വാ ... നമ്മുക്ക് നടക്കാം എന്ന് പറഞ്ഞ പ്രിയ ചേച്ചി എന്നെയും വർഷയും കൊണ്ടുപോയത്

അജു : അഹ് ഇനി അത് പറ

സോനാ : സത്യം ആട ... മസ്സാജ് സെന്റർ ചെന്ന് കഴിഞ്ഞ പുള്ളിക്കാരി ഞങ്ങളെ അവിടേക്ക് ആണ് കൊണ്ടുപോയത് എന്ന അറിയുന്നത് ... അല്ല അത് ഇരിക്കട്ടെ മസ്സാജ് ചെയ്യുന്നതിന് ഞാൻ എന്തിനാ നിന്നോട് പെർമിഷൻ മേടിക്കുന്ന ?

അജു : പിന്നെ എന്നോട് ഒരു വാക് പറയേണ്ടേ

സോനാ : നീ പറഞ്ഞോ മസ്സാജ് സെന്റർ പോയപ്പോൾ ?

അജു : അത് കഴിഞ്ഞ കാര്യം , അത്പോലെ ആണോ ഇത് ... ഉച്ചക്ക് കൂടെ പറഞ്ഞ അല്ലെ എന്നോട് ചോദിക്കാതെ ചെയ്യരുത് എന്ന് ...

സോനാ : നീ എന്തിനാ ഈ കണ്ണിൽ കാണുന്നതിന് എല്ലാം വഴക്കു ഉണ്ടാകുന്ന

💬 Comments

View all comments