0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 6 [രേണുക]

Author : Renuka Read All Parts 19.6K

അകത്തേക്ക് കയറിയത് സോഫയിൽ കിടന്നു ഉറങ്ങുന്ന ബാലനെ കണ്ടു ... കാലി ആക്കിയ 1ഫുൾ ബോട്ടിൽ ...

അജു ബാലനെ ചെന്ന് വിളിച്ചു .... ആൾ എഴുനേറ്റു ....

അജു : ഇന്നലെ അടിച്ചു ഓഫ് ആയിരുന്നു അല്ലെ ....

ബാലൻ : ഹേ ... അങ്ങനെ ഒന്നുമില്ല ....

അജു : ശരി റൂമിൽ ചെന്ന് ഫ്രഷ് ആകു ... ഹരി എന്തിയെ ... ?

സോനാ : അവൻ ബാത്റൂമിലെ

അജു : ശരി വായോ ...

അജു സോനയെ വിളിച്ചു റൂമിൽ പോയതും വർഷ ബെഡിൽ ഉറങ്ങുന്ന കണ്ടു ....

സോനാ ഒന്ന് അജുവിനെ നോക്കി ....

അജു എന്ത് പറയണം എന്ന അറിയാതെ സോനയെയും നോക്കി ....

സോനാ : ഇന്നലെ ഈ റൂമിൽ ആയിരുന്നോ കലാപരിപാടി ....

അജു : ഹേ .... അല്ല പ്രിയയുടെ ആയിരുന്നു

സോനാ : അപ്പോൾ ഇവൾ എന്താ ഇവിടെ ....

അജു ഒന്ന് ആലോചിച്ചു .... പ്രിയ ഒഴുവാക്കി ഈ റൂമിൽ വന്നു എന്ന പറഞ്ഞാൽ അത് മതി തല്ലു പിടിക്കാൻ ...

അജു : അത് അവൾ ഇന്നലെ പ്രിയയുടെ കൂർക്കം വലി കാരണം ഇവിടെ വന്നു കിടന്നത് ആകും ....

സോനാ : അവൾ ഒറ്റക് ആണോ അതോ .... ?

അജു : ഹേ അല്ല ഡാ ഞാൻ പ്രിയയുടെ റൂമിൽ തന്നെ കിടന്ന ഉറങ്ങിയാ നീ വേണേ പ്രിയയോട് ചോദിച്ചു നോക്ക് .....

പ്രിയയെ വിളിച്ചു എഴുനെല്പിച്ചതു്

💬 Comments

View all comments