0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 7 [രേണുക]

Author : Renuka Read All Parts 16.7K

മനസ്സിൽ മിന്നി മറഞ്ഞു ... അവളുടെ ഫോണിലേക്കു വരുന്ന ഓരോ unknown നമ്പേഴ്സും അജു ആകാൻ അവൾ വല്ലാതെ ആഗ്രഹിച്ചു ....

ഇടക്ക് ചായ കുടിക്കാൻ ഇറങ്ങി.... വർഷ മൊബൈൽ നോക്കി ഇരിക്കും ....

വർഷയുടെ മൊബൈലെക്ക് ഒരു unknown നമ്പർ വന്നു ....

അവൾ ആകാംഷയോടെ എടുത്തു

"ഹലോ

"വർഷ മാം, ഇത് ലൈഫ് ഇൻഷുറൻസ് കമ്പനിയിൽ നിന്നാണ് .... കുറച്ചു സമയം ഫ്രീ ആണോ ? സംസാരിക്കാൻ

"സോറി ഞാൻ ഇപ്പോൾ ജോലിയിൽ ആണ് പിന്നെ വിളിക്കു ....

വർഷ നിരാശയോടെ കാൾ കട്ട് ചെയ്തു ....

വാഗമൺ യാത്ര കഴിഞ്ഞു 1ആഴ്ചക് മേലെ അയ്യിട്ടും അജു തന്നെ വിളിക്കാത്തതിൽ നിരാശ തോന്നി ....

"എനിക്കു അജുവിനെ എന്താ ഇത്ര മിസ് ചെയുന്നത് ... അവനോട് ഇനി ശെരിക്കും പ്രേണയം തോന്നി തുടങ്ങിയ .... ഹേ ഇല്ല ... പക്ഷെ ഞങ്ങൾക്കു ഇടയിൽ എന്തോ വല്ലാത്ത ഒരു അടുപ്പം ഫീൽ ചെയുന്നു .... ഒരുപക്ഷെ ഫ്രണ്ട്ഷിപ് ആകാം ... "

പക്ഷെ എനിക്കു മിസ് ചെയുന്ന പോലെ അവനു മിസ് ചെയ്യുന്നില്ലേ .... ഹ്മ്മ് എല്ലാ ആണുങ്ങളും കണക്കാ ... അവൻ വിളിക്കും എന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു , ഞാൻ ആണ് മണ്ടി ... ഞാൻ കൂടുതൽ ഒന്നും ആഗ്രഹിക്കാൻ പാടില്ല .... അവനു എന്നെ മിസ് ചെയുന്നുണ്ടാകാം പക്ഷെ സോനയെ ഓർത്തകും .... ഹ്മ്മ് മറക്കാം അതാണ് നല്ലതു .... അവൾ സ്വയം ആശ്വസിച്ചു.

"അജു .... താങ്ക് യൂ ...

💬 Comments

View all comments