0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 8 [രേണുക]

Author : Renuka Read All Parts 18.2K

വിളിച്ചാലോ .... സിനിമക്കു പോകുന്ന കാര്യം അല്ലെ ... നിന്നെ വിളിച്ചിട്ട് കിട്ടാത്ത കൊണ്ട് ടിക്കറ്റ് എടുക്കാൻ എനിക്കു objection ഉണ്ടോ എന്ന് അറിയാൻ വിളിച്ചിരുന്നു

"അപ്പൊ ഞാൻ സിനിമക്ക് പോകണം അല്ലെ ...

"ഹേ അത് എന്താ അങ്ങനെ .... നിനക്കു താല്പര്യം ഇല്ലേ ....

"പെട്ടന്നു സിനിമക്ക് പോകാൻ ഒരു മൂഡ് ഇല്ല ...

"എന്തായാലും അനുവിന്റെ കൂടെ അല്ലെ .... പോയിട്ട് വാ .... അല്ലേൽ നീ രാത്രി ചായ കുടികാം ഡ്രൈവ് പോകാം എന്നൊക്കെ പറയുന്ന അല്ലെ ....

"അഹ് ശരി ഞാൻ ...

സോനാ ഫോൺ വെച്ചതും

" ഇനി പ്രെശ്നം ഇല്ലാലോ .... എങ്കിൽ വായോ

അനുവും സോനയും കൂടെ parlouril നിന്ന് ഇറങ്ങി ... ഫുഡും കഴിച്ചു ചെറിയ ഒരു purchase ഒകെ കഴിഞ്ഞു സിനിമക്ക് കയറി ....

സിനിമ തുടങ്ങി 1/2 മണിക്കൂർ കഴിഞ്ഞതും സോനക് നല്ല പോലെ ബോർ അടിച്ചു തുടങ്ങി ... അനുവിനെ നോക്കിയപ്പോൾ അവൾ നല്ല interesting ആയി കണ്ടോണ്ട് ഇരിക്കുന്നു .... എന്തായാലും പണ്ടാരം വന്നത് അല്ലെ കണ്ടോണ്ട് ഇരികാം എന്ന് വിചാരിച്ചു ഇരുന്നു ... ഇടക്ക് സോനാ അവിടെ ഇരുന്നു തന്നെ ഉറങ്ങാനും ശ്രെമിച്ചു ....

interval കഴിഞ്ഞതും ഒന്ന് പുറത്തു പോയി വന്ന സോനാ പോപ്‌കോൺ വാങ്ങി കഴിച്ചോണ്ട് ഇരുന്നു .... ഫുൾ അടി ഇടി chase ... സോനക് താല്പര്യം ഇല്ലാതെ വന്നതുകൊണ്ട് തന്നെ അവൾക്കു വലിയ രസമായി തോന്നിയില്ല ... കൂടാതെ ഇന്ന് parlour

💬 Comments

View all comments