← Back to സോനയുടെ സ്വാപ്പിങ് ഫാന്റസി 8 [രേണുക]

Comments

സോനയുടെ സ്വാപ്പിങ് ഫാന്റസി 8 [രേണുക] · approved reader discussion

Vishnu • 07-02-2026 12:45

❤️👌കഴിഞ്ഞ പാർട്ടിൽ നിറംമങ്ങി പോയത് ഒക്കെ യീ പാർട്ടിൽ പരിഹരിച്ചു

രേണുക • 08-02-2026 14:08

Thank you❤️❤️

Thomas Abraham • 07-02-2026 12:23

സൂപ്പർ അയരുന്നു 💓💓

ഒറ്റപ്പെട്ടവൻ • 07-02-2026 12:02

ഹരി സോനയെ ചതിക്കരുതായിരുന്നു അജുവിന് വേണേൽ സോനയെ ചതിക്കാമായിരുന്നു പക്ഷെ അവൻ അങ്ങനെ ചെയ്തില്ല ഇത് ഇപ്പോൾ സോന ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആക്കി അടുത്ത ഭാഗത്തിൽ ഇതിന്റെ പരിഹാരം കാണും എന്ന് കരുതുന്നു 🙂

ഒറ്റപ്പെട്ടവൻ • 07-02-2026 12:00

ഞാൻ ഇവിടെ അങ്ങനെ cuckold കഥ വായിക്കാത്തത് ആണ് പക്ഷെ ഈ കഥ എനിക്ക് ഭയങ്കര ഇഷ്ടം ആണ് പക്ഷെ അവസാനം ആയപ്പോൾ ഹരി സോനയെ ചോദിച്ചപ്പോൾ എനിക്ക് എന്തോ ഭയങ്കര വിഷമം ആയി അജുവിനെ ചതിച്ചത് പോലെ ഒരു ഫീൽ ഹരി ഇങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു ഇത് ഇപ്പോൾ എങ്ങോട്ട് ആണ് പോകുന്നത് എന്ന് ഒരു ഐഡിയ ഉണ്ട് അത്പോലെ ഈ കഥ അവസാനം കൊണ്ട് എത്തിക്കരുത് അജുവിന് സോനയെ നഷ്ടപ്പെടുത്തരുത് രേണുക അത് അനുസരിച്ച് ഈ കഥക്ക് ഒരു വിരാമം ഇടും എന്ന് കരുതുന്നു എപ്പോഴും പോലെ ഈ ഭാഗവും ഗംഭീരം ആയിട്ട് ഉണ്ട് നിരാശ ആകില്ല എന്ന് കരുതുന്നു അടുത്ത ഭാഗം 🙂

രേണുക • 08-02-2026 14:29

thank you.... കുകോൾഡ് ഇഷ്ടം അല്ലാത്ത ഒരാൾ ഈ കഥയെ ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ അത് എനിക്കു കിട്ടിയ അവാർഡ് ആയി കണക്കാണ്....

സത്യത്തിൽ എനിക്കും ഇഷ്ടമല്ല കുകോൾഡ്.... പക്ഷെ മുംബൈ സ്വാപ്പിങ് ആണ് ഞാൻ ആദ്യമായി വായിക്കുന്ന കുകോൾഡ് story അതിനു ശേഷം ആണ് ഞാൻ കുകോൾഡ് catagery story ഇഷ്ടപ്പെട്ടത്.... ഇപ്പോളും കഥകളിൽ മാത്രം ആണ് എന്റെ ഫാന്റസി

Duckkuttan • 07-02-2026 12:00

ഹരിയുടെ കുഞ്ഞിന് ജന്മം നൽകുന്നതിൽ ഒരു കുഴപ്പവും ഇല്ല... അജു ഇല്ലാത്ത സമയത്ത് ഹരി വന്ന് നല്ലൊരു കളി പ്രതീക്ഷിച്ചിരുന്നു... കുറച്ചു cheating ഒക്കെ വേണ്ടേ എന്നാലല്ലേ ഒരു ത്രിൽ ഇല്ലു 😁😁

നബിൽ • 07-02-2026 11:43

മിക്കവർക്കും ലിംഗ-പ്രായവ്യത്യാസമില്ലാതെ ഈറോട്ടിക് കഥകൾ ഒരു പരിധി വരെ ഇഷ്‌ടമാണ്, എനിക്കും. അതൊരു ഗൂഡ പ്രവൃത്തി പോലെയാണ്.
സോനയുടെ സ്വാപ്പിംഗിൽ സജീവമായി പലപ്പോഴും അഭിപ്രായം അറിയിച്ച ആളുമാണ് ഞാൻ. എൻ്റെ ചില അഭിപ്രായങ്ങൾക്ക് ശക്തമായ വിയോജന കുറിപ്പുകളും അധിക്ഷേപങ്ങളും വന്നിട്ടുമുണ്ട്. അതൊന്നും സാരമില്ല. എല്ലാരും ഒരേ രീതിയിൽ ചിന്തിക്കുന്നത് തന്നെ വിരസമാണ്, ആർക്കും അവരവരുടെ രീതിയിൽ ഇവിടെ മറുപടിയും പറയാം. ഇത്രയൊക്കെ പറഞ്ഞത് ഒറ്റ കാര്യം പറയാൻ മാത്രമാണ്.

കഴിഞ്ഞ ഭാഗം മുതൽ multiple pov യിലൂടെ വിവരിക്കുന്ന രീതിയിലേക്ക് കഥ മാറി. എനിക്ക് തോന്നുന്നത് അതോടെ കഥയുടെ പിരിമുറുക്കം അയഞ്ഞു, ഇതിലെ രഹസ്യങ്ങളുടെ ത്രിൽ ഇല്ലാതെയായി, മിക്കവാറുമുള്ള മറ്റു് കഥകളേ പോലെ തന്നെ കഥ ലളിതമായി. പക്ഷേ രേണുക എന്ന writer ക്ക് സ്വതസിദ്ധമായുള്ളത് അൽഭുതങ്ങളും രഹസ്യങ്ങളും പ്രത്യേക പാടവത്തോടെ എഴുതി ഫലിപ്പിപ്പിക്കാനുള്ള കഴിവാണ്.
ഇപ്പൊഴും ആ ബോംബ് ഇവിടെ വീണു.
അഭിനന്ദങ്ങൾ സന്തോഷം.

രേണുക • 08-02-2026 14:17

thank you മുത്തേ.... ആദ്യംഭാഗത്തു വായനക്കാർ അറിയാൻ ആഗ്രഹിച്ച എല്ലാം പൂർത്തി ആയി എന്ന് ഞാൻ വിശ്വസിക്കുന്നു.... ഇനി കലാശകൊട്ടാണ്.... അതിനോട് ഒപ്പം ഫാന്റസി ശേഷം അവരുടെ ജീവിതത്തിലെ മാറ്റങ്ങളും...

Vishnu • 07-02-2026 11:30

❤️👌