0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]

Author : Renuka Read All Parts 8.1K

illegal ആക്ടിവിറ്റി ചെയ്തിട്ട് .... അവനെ വെറുതേ വിടാൻ ആണോ ..... എനിക്കു പറ്റില്ല ..... വർഷ ... സോനയെ അവൻ ചതിച്ചു .... അവൾ ആ കാര്യത്തിൽ suicide ചെയ്യാൻ ഉള്ള ഡിസിഷൻ വരെ എടുത്തു ... അന്ന് എനിക്കു സോനയെ നഷ്ടമായാൽ അതിനും കാരണക്കാരൻ അവൻ തന്നെ അല്ലെ ?

വർഷ : സമ്മതിച്ചു .... പക്ഷെ നിനക്കു അവനെ ഒന്ന് തൊടാൻ പോലും സാധിക്കില്ല .... നിനക്കു ഒരു ഫാമിലി ഉണ്ട് ... സോനയുടെ ഒപ്പം ഒരു സമാധാനം ആയ ജീവിതം ആണ് നീ ആഗ്രഹിക്കുന്ന എങ്കിലും നീ സ്വന്തം കാര്യം നോക്കി പോകുന്നതാണ് നല്ലതു ....

അജു : അപ്പൊ നിയോ ?

വർഷ : എന്റെ കാര്യം വിട്ടേക് ... എനിക്കു അങ്ങനെ ചോദിക്കാനും പറയാനും ആരുമില്ല 15 വയസിൽ കാർ ആക്‌സിഡന്റിൽ parents മരിച്ച ശേഷം ... ബന്ധുവീട്ടിൽ ആയിരുന്നു ജീവിതം ... പക്ഷെ അവർ എന്നെ ഏറ്റു എടുത്തത് ഒരു പെൺ ആയതു കൊണ്ട് മാത്രം ആണ് .... ഇനി എനിക്കു സ്വന്തം എന്ന് പറയാൻ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞാണ് ... അത്കൊണ്ട് ആരുടേയും കണ്ണിൽ പെടാതെ .... ജീവിച്ചോളാം .....

അജു : എന്നാലും ...

വർഷ : അജു ,,,, നീ ഇവിടെ വെച്ച് എന്നെ കണ്ടില്ലായിരുന്നു എങ്കിൽ ഇതൊന്നും നീ അറിയില്ലലോ .... ഇത്രയും നാളിനു ഇടയിൽ നീയും ഹരിയെ തിരക്കിയിട്ടു ഇല്ല .... അവനും എന്നെ അന്വേഷിച്ചു വന്നിട്ടു ഇല്ല

💬 Comments

View all comments