0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]

Author : Renuka Read All Parts 4824

ഇത്രയും ദൂരം വരേണ്ടായിരുന്നു

അജു : സാരമില്ല .... കേട്ടപ്പോൾ ഞാനും പേടിച്ചു പോയി ...

വർഷ : ഇതൊക്കെ ഈ സമയത്തു ഉള്ളത് ആണ് ....

നേഴ്സ് : dr വിളിക്കുന്നു ...

അജു dr റൂമിൽ

Dr: അജു അല്ലെ ....

അജു : അതെ ...

Dr: ഇരിക് .... പ്രീവിയസ് മെഡിക്കൽ ഹിസ്റ്ററി .... ഉണ്ടോ ?

അജു : അത് പെട്ടന്നു കൊണ്ട് വന്നപ്പോൾ മറന്നു ....

Dr: ഇതിനു മുൻപ് എവിടെയാ കാണിച്ചത് ...

അജു : ബാംഗ്ലൂർ ആയിരുന്നു ഇവിടെ വന്നിട്ടു അധികം ആയില്ല ...

Dr: നിങ്ങൾ സ്ഥലത്തു ഇല്ല ....

അജു : ഇല്ല ഞാൻ കൊച്ചിയിൽ ആണ് ... ജോലി ...

Dr: ഭാര്യ ഇവിടെ ഒറ്റക് ആണോ ?

അജു ഒന്ന് ആലോചിച്ചു .....

അജു : ഒരു സെർവെൻറ് ഉണ്ട് ...

Dr: എന്താ വീട്ടുകാർ ആരും ഇല്ലേ ... ?

അജു : അത് പിന്നെ ചില ഫാമിലി പ്രോബ്ലം ....

Dr: ഓക്കേ മനസിലായി ... എന്തായാലും ഹെൽത്ത് നന്നായി നോക്കണം .... ഫുഡ് , fruits666 നല്ലപോലെ കഴിക്കാൻ നോക്കണം ... ടെൻഷൻ നല്ലപോലെ ഉണ്ടെന്ന് തോന്നുന്ന BP വാരിയേഷൻ ഉണ്ട് ... ഈ സമയത്തു സ്ട്രെസ് പാടില്ല ...

തത്കാലം ഇപ്പോൾ പോകൂ .... പക്ഷെ ഇതുപോലെ എന്തേലും തളർച്ച ഉണ്ടേൽ ഉടനെ കൊണ്ട് വരണം ..... മാക്സിമം താൻ കൂടെ നിൽക്കാൻ ശ്രെമിക്കു വീട്ടുകാർ ഇല്ലാത്ത സ്ഥിതിക്ക് ഒരു സെർവാന്റ മാത്രം .... ശരി ആകില്ല , ഹുസ്ബന്റിന്റെ പ്രെസെന്സ ആണ് വൈഫിന്റെ ഈ സമയത്തെ ഏറ്റവും വലിയ മെഡിസിൻ ....

അജു : ഓക്കേ dr ... ശ്രെദ്ധിച്ചോളാം ....

dr : ഇവിടെ ആണ് treatment കന്റിണ്‌െ ചെയുന്നത് എങ്കിൽ next checkup തീയതി ഞാൻ കുറിച്ച് തരാം ....

അജു : ഇവിടെ മതി

dr : എങ്കിൽ കുറച്ചു

💬 Comments

View all comments